ജോസ് ചെമ്പേരി കേരള കോണ്‍ഗ്രസ് എം. രാഷ്ട്രീയ കാര്യ സമിതി( നയരൂപീകരണ സമിതി)മെമ്പര്‍

കോട്ടയം: കേരള കോണ്‍ഗ്രസ് (എം)സീനിയര്‍ നേതാവായ ജോസ് ചെമ്പേരിയെ ചെയര്‍മാന്‍ ജോസ്. കെ.മാണിയുടെ താല്പര്യപ്രകാരം രാഷ്ട്രീയ കാര്യസമിതിയിലേക്ക് (നയരൂപീകരണ സമിതി) ഓഫീസ് ചാര്‍ജുള്ള സംസ്ഥാന ജന.സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് നോമിനേറ്റ് ചെയ്തു. 1970 ല്‍ കേരളാ കോണ്‍ഗ്രസില്‍ ഏരുവേശ്ശി മണ്ഡലം സെക്രട്ടറിയായി … Read More

ജോസ് ചെമ്പേരി കേരളാ കോണ്‍ഗ്രസ്(ബി)വിട്ടു, ഇനി മാണി ഗ്രൂപ്പില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.

കണ്ണൂര്‍: ജോസ് ചെമ്പേരി കേരളാ കോണ്‍ഗ്രസ്(എം)ലേക്ക്. നിലവില്‍ കേരളാ കോണ്‍ഗ്രസ്(ബി)സംസ്ഥാന ജന.സെക്രട്ടെറിയാണ്. കേരളത്തില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കേണ്ട പാര്‍ട്ടി ആയിരുന്നു കേരള കോണ്‍ഗ്രസെന്നും എന്നാല്‍ പാര്‍ട്ടിയിലുണ്ടായ ചില പിളര്‍പ്പുകള്‍ കേരള കോണ്‍ഗ്രസിന്റെ ശക്തിയെ ക്ഷയിപ്പിച്ചു. ഇന്ന് ഈ പേരില്‍ 6 പാര്‍ട്ടികള്‍ … Read More

തോല്‍വി വനം-ധന വകുപ്പുകള്‍ക്ക് വലിയ പങ്കുണ്ട്. ജോസ് ചെമ്പേരി

കണ്ണൂര്‍: തെരഞ്ഞെടുപ്പ് പരാജയത്തില്‍ ധന-വനം വകുപ്പുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണകക്ഷി നേതാവ്. ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി പിന്നിലായതില്‍ വനം വകുപ്പിന്റെ കെടുകാര്യസ്ഥതക്കും, കര്‍ഷക പെന്‍ഷന്‍ കോള്‍ഡ് സ്റ്റോറേജില്‍ വെച്ച ധനവകുപ്പിന്റെ ധാര്‍ഷ്ട്യത്തിനും വലിയ പങ്കുണ്ടെന്ന് കേരള കോണ്‍ഗ്രസ്(ബി) സംസ്ഥാന ജന.സെക്രട്ടറി … Read More

യഥാര്‍ത്ഥ ബി.ജെ.പി. വോട്ടുകള്‍ വരത്തന്മാര്‍ക്ക് കിട്ടില്ല. ജോസ് ചെമ്പേരി

കണ്ണൂര്‍: കെ.ജി.മാരാരുടേയും ഒ.രാജഗോപാലിന്റെയും കാലം തൊട്ട് ജനസംഘത്തിലും തുടര്‍ന്ന് ബി.ജെ.പി.യിലും പ്രവര്‍ത്തിച്ച് പ്രസ്ഥാനത്തോട് കൂറ് പുലര്‍ത്തുന്ന പ്രവര്‍ത്തന മികവും, നേതൃഗുണവും തെളിയിച്ച പി.കെ.കൃഷ്ണദാസിനേയും, വാജ്‌പേയിയുടെ കാലത്ത് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനായി ശോഭിച്ച സി.കെ.പത്മനാഭനേയും പോലുള്ള തലമുതിര്‍ന്ന നേതാക്കളെ മറികടന്ന് എവിടെനിന്നോ വന്ന് … Read More

വളര്‍ച്ച അടിസ്ഥാന വിഭാഗങ്ങള്‍ക്കിടയില്‍ എത്തിയില്ല. ജോസ് ചെമ്പേരി

കണ്ണൂര്‍: ഇന്ത്യയുടെ സാമ്പത്തിക രംഗം വികസിക്കുകയാണെന്നും, ലോകത്തെ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ എത്തിയെന്നുമുള്ള കേന്ദ്ര ധനകാര്യ മന്ത്രിയുടെ അവകാശവാദം കുത്തകകള്‍ക്കിടയിലും, സമ്പന്നര്‍ക്കിടയിലും കാണാം. എന്നാല്‍ രാജ്യത്തെ ഭൂരിപക്ഷം വരുന്ന അടിസ്ഥാന വിഭാഗങ്ങളായ കൃഷിക്കാര്‍, തൊഴിലാളികള്‍, തൊഴില്‍രഹിതര്‍, ചെറുകിട വ്യവസായികള്‍, … Read More

പഠിക്കുന്നവരെ ജയിപ്പിച്ചാല്‍ പോരെ? പഠിക്കാത്തവരെ ജയിപ്പിച്ച് മണ്ടന്മാരെ സൃഷ്ടിക്കണമോ? ജോസ് ചെമ്പേരി

  പഠിക്കുന്നവരേയും, പഠിക്കാത്തവരേയും ജയിപ്പിക്കുകവഴി പഠിക്കുന്നവരേയും അലസരാക്കുന്ന ഈ സമ്പ്രദായം തുടരേണ്ടതുണ്ടോ? പണി എടുക്കുന്നവന് അര്‍ഹതപ്പെട്ടതാണ് കൂലി. പണിയെടുക്കാത്തവര്‍ക്കും ഒരേ കൂലി കൊടുത്താല്‍ പണിയെടുക്കുന്നവരും അലസരാകും. പഴയതിന്റെ 25 ല്‍ ഒന്നു പോലും നിലവാരം ഇന്നത്തെ വിദ്യാഭ്യാസത്തിനില്ല. റെയില്‍വേ റിസര്‍വേഷന്‍ ഫോം … Read More

കത്തുന്ന കാറുകള്‍ ഏത് കമ്പനിയുടേതെന്ന് വ്യക്തമാക്കണം. ജോസ് ചെമ്പേരി

തളിപ്പറമ്പ്: ഓടിക്കൊണ്ടിരിക്കുന്ന കാറുകളില്‍ തീപിടിച്ച് കത്തുന്നതായ വാര്‍ത്തകള്‍ ദൃശ്യ- പത്രമാദ്ധ്യമങ്ങളില്‍ വരാന്‍ തുടങ്ങിയിട്ട് നിരവധി വര്‍ഷങ്ങളായിട്ടും, കത്തുന്ന വാഹനങ്ങള്‍ഏത് കമ്പമ്പിയുടേതാണെന്ന് മാത്രം പറയാറില്ലെന്ന് കേരള കോണ്‍ഗ്രസ്(ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി. കൊറോണയ്ക്ക് ശേഷം കേരളത്തില്‍ ചെറുതോ വലുതോ ആയ … Read More

ആധാര്‍-പാന്‍കാര്‍ഡ് സമയ പരിധി നീട്ടണം ജോസ് ചെമ്പേരി

കണ്ണൂര്‍: ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കല്‍ നടപടി പൂര്‍ത്തീകരിക്കാന്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ സമയ പരിധി നീട്ടണമെന്ന് കേരള കോണ്‍ഗ്രസ്(ബി) സംസ്ഥാന ജന.സക്രട്ടറി ജോസ് ചെമ്പേരി ആവശ്യപ്പെട്ടു. അക്ഷയ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി കൃത്യമായി ലഭിക്കാത്തതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. … Read More

ട്രെയിന്‍ തീവെപ്പുകാരെ മനോരോഗികളാക്കി നിസാരവല്‍ക്കരിക്കരുത്- ജോസ് ചെമ്പേരി

തളിപ്പറമ്പ്: ട്രെയിനില്‍ പെട്രോളൊഴിച് തീവെയ്ക്കുന്നവരേയും, തീവെയ്ക്കുവാന്‍ ശ്രമിക്കുന്നവരേയും മാനസികവൈകല്യമുള്ളവരാക്കി നിസാരവല്‍ക്കരിക്കരുതെന്ന് കേരളാ കോണ്‍ഗ്രസ്(ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി പറഞ്ഞു. ഇവരെല്ലാംതന്നെ ഉത്തരേന്ത്യക്കാരാണ്. മാനസിക വൈകല്യമുള്ള ധാരാളം ആളുകളുണ്ട്. അവരാരും തീവണ്ടിക്ക് തീവെക്കാന്‍ പോകുന്നില്ല. തീവെച്ചവരെല്ലാം തെരഞ്ഞെടുത്തത് കണ്ണൂരേക്കു വരുന്ന … Read More

തമാശകള്‍ക്ക് മറുപടി എന്തിന്–കേരള കോണ്‍ഗ്രസ് (ബി)യില്‍ നിന്നും ഒരു പാര്‍ട്ടി അംഗം പോലും പോയിട്ടില്ല.-ജോസ് ചെമ്പേരി

  കണ്ണൂര്‍: തമാശകള്‍ക്ക് മറുപടി പറയേണ്ട ബാധ്യത കേരളാ കോണ്‍ഗ്രസ് ബിക്ക് ഇല്ലെന്ന് സംസ്ഥാന ജന.സെക്രട്ടറി ജോസ് ചെമ്പേരി. യു.ഡി.എഫില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 3 പേരും, നിലവില്‍ പാര്‍ട്ടി അംഗത്വമില്ലാത്ത 2 പേരും ചേര്‍ന്ന് ജീവിതത്തില്‍ ഇന്നുവരെ കേരള കോണ്‍ഗ്രസില്‍ പ്രവര്‍ക്കുകയോ … Read More