കടമ്പേരിയില്‍ ശ്രീകൃഷ്ണ ജയന്തി അലങ്കോലപ്പെടുത്താന്‍ സിപിഎം ശ്രമം

തളിപ്പറമ്പ്: കടമ്പേരിയില്‍ ശ്രീകൃഷ്ണ ജയന്തി അലങ്കോലപ്പെടുത്താന്‍ സിപിഎം ശ്രമം നടത്തിയെന്ന് ബി.ജെ.പി കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടെറി എ.പി.ഗംഗാധരന്‍. എല്ലാ വര്‍ഷവും ബാലഗോകുലം കടമ്പേരിയില്‍ നടത്തി വരുന്ന ശ്രീകൃഷ്ണ ജയന്തി ശോഭയാത്രക്ക് ബദലായി ഈ വര്‍ഷം സിപിഎം നടത്തിയ ശോഭയാത്രയുടെ മറവിലാണ് പ്രദേശത്ത് … Read More

ഹൈബ്രീഡ് കഞ്ചാവുമായി കടമ്പേരിയിലെ യുവാവ് എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. മൊറാഴ കാനൂല്‍ സ്വദേശിയും കടമ്പേരി താമസക്കാരനുമായ പുതിയ പുരയില്‍ വീട്ടില്‍ അന്‍വറിന്റെ മകന്‍ പി.പി.മുഹമ്മദ് ജാസി(23) നെയാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് കേസെടുത്തു. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.സതീഷും സംഘവുംം മൊറാഴ … Read More

കടമ്പേരി സ്വദേശിനിയായ യുവതിയെ കാണാതായി.

തളിപ്പറമ്പ്: കടമ്പേരി സ്വദേശിനിയെ കാണാതായെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ബക്കളം കടമ്പേരിയിലെ പ്ലാക്കില്‍ വീട്ടില്‍ സി.ഡി.മഞ്ജു(38)നെയാണ് ഫിബ്രവരി 21 മുതല്‍ കാണാതായത്. അന്ന് വൈകുന്നേരം 5 മണിക്ക് വീട്ടില്‍ നിന്ന് പോയ മഞ്ജു തിരികെ വന്നില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പി.എസ്. ജോബിഷ് … Read More

നാരായണന്‍കുട്ടി തുങ്ങിമരിച്ച നിലയില്‍

തളിപ്പറമ്പ്: പെയിന്റിംഗ് തൊഴിലാളിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടമ്പേരിയിലെ കോരഞ്ചിറത്ത് വീട്ടില്‍ നാരായണന്‍കുട്ടി(47)നെയാണ് ഇന്നലെ വൈകുന്നേരം ആറരയോടെ വീടിന്റെ സെന്‍ട്രല്‍ഹാളിലെ കഴുക്കോലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാത്തുക്കുട്ടി-കല്യാണി ദമ്പതികളുടെ മകനാണ്. കുടംബവഴക്കാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ഭാര്യ: രേഷ്മ(നാറാത്ത്). … Read More