പരിയാരത്തെ വരയില്‍ കല്യാണി(93)നിര്യാതയായി.

പരിയാരം: പരിയാരത്തെ വരയില്‍ കല്യാണി(93)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഡി.കുഞ്ഞപ്പ. മക്കള്‍: ശകുന്തള(പരിയാരം),ദാമോദരന്‍(കടന്നപ്പള്ളി). മരുമക്കള്‍:കൃഷ്ണന്‍ മാസ്റ്റര്‍(കുറ്റൂര്‍), യശോദ(മണ്ടൂര്‍). സഹോദരങ്ങള്‍:പരേതരായ കുഞ്ഞിരാമന്‍,കുഞ്ഞിക്കണ്ണന്‍, കുഞ്ഞികോരന്‍, ഗോപാലന്‍. ശവ സംസ്‌കാരം ഇന്ന് (05-09-2025) വൈകുന്നേരം 4 മണിക്ക് ചെറുപാറ ശ്മശാനത്തില്‍.  

അമ്മ പുഴയിലെറിഞ്ഞ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, അച്ഛന്റെ ബന്ധു അറസ്റ്റില്‍

കൊച്ചി: അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നു വയസ്സുകാരി ശാരീരിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു. ഇന്നലെ വൈകീട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ഇയാള്‍ക്കെതിരെ … Read More

കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃത?ദേഹം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെത്തി

കൊച്ചി: തിരുവാങ്കുളത്തു നിന്നു കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃത?ദേഹം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെത്തി. മറ്റക്കുഴി കിഴിപ്പള്ളിയില്‍ സുഭാഷിന്റെ മകളാണ് മരിച്ചത്. എട്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ആറം?ഗ സ്‌കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി … Read More

മാവിച്ചേരി സ്‌ക്കൂളിന് സമീപത്തെ സി.കല്ലാണി(86) നിര്യാതയായി.

മാവിച്ചേരി: മാവിച്ചേരി സ്‌ക്കൂളിന് സമീപത്തെ സി.കല്ലാണി(86) നിര്യാതയായി. പരേതനായ തൈക്കണ്ടി ടി.കുഞ്ഞിരാമന്റെ ഭാര്യയാണ്. മക്കള്‍: മല്ലിക (മുല്ലക്കൊടി), ലതിക (നരിക്കോട്), സുജാത (ബംഗളൂരു), പ്രദീപ്കുമാര്‍ (ബംഗളൂരു) അഡ്വ.ടി ദിലിപ് കുമാര്‍ (പ്രസിഡന്റ്, തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍). മരുമക്കള്‍: സുശീലന്‍ (മുല്ലക്കൊടി), പത്മനാഭന്‍ … Read More

ജയശ്രീ എന്നും കല്യാണിയെന്നും പേരുള്ള രണ്ട് യാത്രികര്‍-

പരിയാരം: യാത്രാസ്‌നേഹികളായ രണ്ട് വനിതകള്‍ക്ക് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സ്വീകരണം നല്‍കി. മെഡിക്കല്‍ കോളേജിലെ കലാ സാംസ്‌ക്കാരിക സംഘടനയായ ക്യാമ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിക്ക് ക്യാമ്പ് സെക്രട്ടെറി ശ്രീകുമാര്‍, ഡോ.അരുണ്‍, ഡോ.ബിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. തിരുവനന്തപുരം സ്വദേശികളായ കമ്പനി … Read More