സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാ സമ്മേളനം-സംഘാടകസമിതി ഓഫീസ് തുറന്നു-

പഴയങ്ങാടി: സിപിഐ(എം) കണ്ണൂര്‍ ജില്ല സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം കെ.പി സഹദേവന്‍ നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ടി.വി രാജേഷ് അധ്യക്ഷത വഹിച്ചു. പി പി ദാമോദരന്‍, എം വിജിന്‍ എം.എല്‍.എ, കെ … Read More

രാജു ചെരിയന്‍കാല യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജന.സെക്രട്ടറി, അമല്‍ജോയി കൊന്നക്കല്‍ വൈസ് പ്രസിഡന്റ്

കണ്ണൂര്‍: കേരള കോണ്‍ഗ്രസ് (എം) യുവജന സംഘടനയായ കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികളായി കണ്ണൂര്‍ ജില്ലയില്‍ നിന്ന് രണ്ട് പേരെ തെരഞ്ഞെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി രാജു ചെരിയന്‍കാലയും, വൈസ് പ്രസിഡണ്ടായി അമല്‍ജോയി കൊന്നക്കലുമാണ് കോട്ടയത്ത് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ … Read More

ഡി.വൈ.എഫ.ഐ കൊടിമരവും ബോര്‍ഡുകളും തകര്‍ത്തു-

കണ്ണൂര്‍: തളാപ്പ് അമ്പാടിമുക്കില്‍ ഡി.വൈ.എഫ്.ഐ കൊടിമരവും ബോര്‍ഡുകളും തകര്‍ത്തു. നഗരത്തിനടുത്ത് തളാപ്പ് അമ്പാടിമുക്കില്‍ സി.പി.എം. ലോക്കല്‍ സമ്മേളന പതാകദിനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ പതാകകള്‍, തോരണങ്ങള്‍, ഡി.വൈ എഫ് ഐ കൊടിമരങ്ങള്‍, ബോര്‍ഡുകള്‍ എന്നിവയാണ് ഇന്നലെ രാത്രിയോടെ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ സമ്മേളനം … Read More

കോവിഡ് കാലത്ത് ശ്വാസകോശാരോഗ്യം പരമപ്രധാനം-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ലോക ശ്വാസകോശദിനം ആചരിച്ചു-

  പരിയാരം: കോവിഡ് കാലത്ത് ശ്വാസകോശത്തിന്റെ ആരോഗ്യം പരമപ്രധാനമാണെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ഇന്ന് ലോക ശ്വാസകോശ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നടത്തിയ പൊതുജന ബോധവത്ക്കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. കണ്ണൂര്‍ ജില്ലാ ചെസ്റ്റ് സൊസൈറ്റിയുമായി സഹകരിച്ച് … Read More