കണ്ണൂര്‍ നഗരത്തില്‍ ഉപയോഗശൂന്യമായ ഭക്ഷണം പിടികൂടി.
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. ചിക്കന്‍, മല്‍സ്യം, ബീഫ്, പൊറോട്ട, തുടങ്ങിയ ഭക്ഷണ സാധനങ്ങളാണ് വെളളിയാഴ്ച്ച രാവിലെ നടന്ന പരിശോധനയില്‍ പിടിച്ചത്. എസ് എന്‍ പാര്‍ക്കിലെ കഫേ മൈസൂണ്‍, താവക്കരയിലെ ഫുഡ് വേ, കൊയിലിക്ക് … Read More
