പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കണം: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യ.
തളിപ്പറമ്പ്: പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൂടുതല്‍ ശമ്പളം നല്‍കേണ്ടതെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പി.പി.ദിവ്യ. ഹയര്‍സെക്കണ്ടറി അധ്യാപകര്‍ ലക്ഷങ്ങള്‍ ശമ്പളമായി വാങ്ങുമ്പോള്‍ 24 മണിക്കൂറും കര്‍മ്മനിരതരായി നില്‍ക്കുന്ന പോലീസുകാര്‍ക്ക് കുറഞ്ഞ ശമ്പളം മാത്രമേ ലഭിക്കുന്നുള്ളൂവെന്നും അവര്‍ പറഞ്ഞു. കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ … Read More
