കെ എഫ് എസ് എ കണ്ണൂര്‍ മേഖല സമ്മേളനം ഏപ്രില്‍ 23 ന്-ജോണ്‍ ബ്രിട്ടാസ് എം.പി.ഉദ്ഘാടനം ചെയ്യും
തളിപ്പറമ്പ്: കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന്‍ മൂന്നാമത് കണ്ണൂര്‍ മേഖല സമ്മേളനം ഏപ്രില്‍ 23 ന് ധര്‍മ്മശാല കല്‍ക്കോസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9 ന് കെ.എഫ്.എസ്.എ മേഖലാ പ്രസിഡന്റ് വി.സുധീഷ് പതാകഉയര്‍ത്തും. പൊതുസമ്മേളനം രാവിലെ 09.30 മണിക്ക് ജോണ്‍ ബ്രിട്ടാസ് … Read More
