പരിയാരം പ്രസ്‌ക്ലബ്ബ് ഓണാഘോഷം-ടെച്ച് ഓഫ് മേഴ്‌സി ഓണക്കിറ്റുകള്‍ സമ്മാനിച്ചു.

പരിയാരം: പരിയാരം പ്രസ്‌ക്ലബ്ബ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. സന്‍സാര്‍ ഹോട്ടലില്‍ നടന്ന പരിപാടി സന്നദ്ധ സംഘടനയായ ടെച്ച് ഓഫ് മേഴ്‌സി ഡയര്കടര്‍ ജനറല്‍ മണ്ണന്‍ സുബൈര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാഘവന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ടെച്ച് ഓഫ്‌മേഴ്‌സി ഫൈനാന്‍സ് … Read More