26 കുപ്പി മദ്യവുമായി 3 പേര്‍ പിടിയില്‍
തളിപ്പറമ്പ്: 26 കുപ്പി മദ്യവുമായി മൂന്നുപേര്‍ എക്‌സൈസ് പടിയിലായി. കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടന്ന് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി അഷറഫും പാര്‍ട്ടിയും കുറ്റൂര്‍, പയ്യന്നുര്‍, നടുവില്‍, ആലക്കോട് ഭാഗങ്ങളില്‍ ഇന്നലെ നടത്തിയ … Read More
