തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ മകര പൊങ്കാല സമര്‍പ്പണം ജനുവരി 21 ന്.

തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ മകര പൊങ്കാല സമര്‍പ്പണം ജനുവരി 21 ന് നടക്കും. കേരളക്കരയിലെ നിരവധി ക്ഷേത്രങ്ങളില്‍ പൊങ്കാല സമര്‍പ്പണം നടക്കാറുണ്ട്. എന്നാല്‍ തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന പൊങ്കാല മഹോത്സവം തികച്ചും വ്യത്യസ്തമാണ്. അതില്‍ പങ്കാളികളാകുന്ന ഏതൊരാളുടെയും മനസ്സ് പൂര്‍ണമായും … Read More

സി.പി.എമ്മും സി.പി.ഐയും ഈ ഉമികുത്തല്‍ പരിപാടി നിര്‍ത്തണം-ലക്ഷ്യം-മൂന്നാംവട്ടം പിണറായി മാത്രമായിരിക്കട്ടെ.

തളിപ്പറമ്പില്‍ 2026 പിറന്നത് തന്നെ പ്രധാന ഭരണകക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള കൊമ്പുകോര്‍ക്കലിലാണ്. മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ എന്ന പ്രദേശത്തെ താമസക്കാരുടെ കക്ഷി-രാഷ്ട്രീയഭേദമില്ലാത്ത കൂട്ടായ്മ സംഘടിപ്പിച്ച പുതുവല്‍സരാഘോഷം തടസപ്പെടുത്തിയ പോലീസ് നടപടിയില്‍ ആരംഭിച്ച പ്രശ്‌നങ്ങള്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിലേക്കും തങ്ങളുടെ ഭാഗങ്ങള്‍ … Read More

തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം വിളംബര രഥയാത്ര ശനി, ഞായര്‍ ദിവസങ്ങളില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ദേവി വിഗ്രഹവും വഹിച്ചുകൊണ്ടുള്ള വിളംബര രഥയാത്രക്ക് ജനുവരി 10 ന് ശനിയാഴ്ച രാവിലെ 6 മണിക്ക് കല്യാശ്ശേരി കാഞ്ഞിരംകുന്ന് പൊയില്‍ ശ്രീ ഭഗവതി( ദക്ഷിണ മൂകാംബിക ) ക്ഷേത്രത്തില്‍ … Read More

പോലീസിനെ ഉപയോഗിച്ച് കളളക്കേസ് ചുമത്തുന്നത് അവസാനിപ്പിക്കാത്ത പക്ഷം അതിശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കും-സി.പി.ഐ

തളിപ്പറമ്പ്: സി.പി.എം-സി.പി.ഐ കക്ഷികള്‍ തമ്മില്‍ ആശയപോരാട്ടം തുടരുന്നു. ഇന്നലെ സി.പി.എം ഏരിയാ കമ്മറ്റിയുടേതായി പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്താവനയെക്കുറിച്ച് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റി പുറപ്പെടുവിച്ച മറുപടി പ്രസ്താവന താഴെ കൊടുക്കുന്നു. സി.പി.എം പ്രസ്താവനയില്‍ സി.പി.ഐക്കെതിരായി ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും വസ്തുതകള്‍ക്ക് നിര ക്കാത്തതുമാണ്. … Read More

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് നേട്ടം.

തളിപ്പറമ്പ്: 30 വര്‍ഷത്തിന് സേഷം ഐതിഹാസിക വിജയം നേടിയ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയം ആവര്‍ത്തിച്ചു. നാല് സ്ഥിരം സമിതിയിലേക്കും വോട്ടെടുപ്പ് നടന്നപ്പോഴാണ് യു.ഡി.എഫിന് തന്നെ വിജയം ലഭിച്ചത്. ധനകാര്യ സ്ഥിരം സമിതിയില്‍ വൈസ് പ്രസിഡന്റ് … Read More

ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ച സുമിത്തിന്റെ സംസ്‌ക്കാരം ഇന്ന് വൈകുന്നേരം

തളിപ്പറമ്പ്: ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ച യുവാവിന്റെ സംസ്‌ക്കാരം ഇന്ന് വൈകുന്നേരം നടക്കും. ആന്തൂര്‍ നഗരസഭയുടെ ശാന്തിതീരം വാതക ശ്മശാനത്തിലാണ് സംസ്‌ക്കാരം നടക്കുന്നത്. പറശിനിക്കടവ് കളമുള്ള വളപ്പില്‍ കെ.വി.മോഹനന്റെ മകന്‍ കെ.വി.സുമിത്ത്(22)ആണ് മരിച്ചത്. ഇപ്പോള്‍ തലുവില്‍ കുന്നുപുറം സെന്റ് മേരീസ് സ്‌ക്കൂളിന് … Read More

മാടായി കോളേജില്‍ ബിരുദദാന ചടങ്ങ് തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു.

പഴയങ്ങാടി: മാടായി കോപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ബിരുദദാന ചടങ്ങ് തളിപ്പറമ്പ് നഗരസഭ അധ്യക്ഷന്‍ പി. കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം വകുപ്പ് അധ്യക്ഷ ഡോ:കെ.വി.സിന്ധു സ്വാഗതം പറഞ്ഞ ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ എം.വി.ജോണി അധ്യക്ഷത വഹിച്ചു. മുന്‍ … Read More

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ നിര്യാതനായി

പൂനെ: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ നിര്യാതനായി. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി എന്ന പേരില്‍ അറിയപ്പെട്ട സംഘം 2011-ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. … Read More

യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ചു.

തളിപ്പറമ്പ്: യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ചു. പറശിനിക്കടവ് കളമുള്ള വളപ്പില്‍ കെ.വി.മോഹനന്റെ മകന്‍ കെ.വി.സുമിത്ത്(22)ആണ് മരിച്ചത്. ഇപ്പോള്‍ തലുവില്‍ കുന്നുപുറം സെന്റ് മേരീസ് സ്‌ക്കൂളിന് സമീപം താമസിക്കുന്ന സുമിത്ത് ഇന്നലെ വൈകുന്നേരം 6.15 ന് സുഹൃത്തുക്കളോടൊപ്പം സെന്റ് മേരീസ് സ്‌ക്കൂല്‍ … Read More

എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു.

എടക്കോം: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. എടക്കോം കണാരംവയലിലെ കൊച്ചുവീട്ടില്‍ മാത്തുക്കുട്ടി(53)ആണ് മരിച്ചത്. കൊച്ചുവീട്ടില്‍ ഏലിയാസ്-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: അനില. മക്കള്‍: സ്‌നേഹ, സാന്ദ്ര. ശില്‍പ. മരുമകന്‍: അമല്‍(വിമലശേരി). സഹോദരങ്ങള്‍: മേരി(തേര്‍മല), തങ്കച്ചന്‍(പെരിങ്ങാല), സാലി (വെള്ളാട്), വാവച്ചന്‍, റെജി(കര്‍ണാടകം). … Read More