മദ്യലഹരിയില്‍ സ്‌ക്കൂട്ടറോടിച്ച് യാത്രക്കാരെ ഇടിച്ചുവീഴ്ത്തി- സത്യാനന്ദിന്റെ പേരില്‍ പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: മദ്യലഹരിയില്‍ സ്‌ക്കൂട്ടര്‍ ഓടിച്ച് രണ്ട് സ്ത്രീകളേയും ഒരു കുട്ടിയേയും ഇടിച്ചു വീഴ്ത്തിയ സംഭവത്തില്‍ മധ്യവയസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു. പട്ടുവം പടിഞ്ഞാറേച്ചാലിലെ കരയപ്പാത്ത് വീട്ടില്‍ സത്യാനന്ദിന്റെ(57)പേരിലാണ് കേസ്. ഇന്നലെ രാത്രി(ഡിസംബര്‍-17) 7.10-നാണ് സംഭവം. പട്ടുവം ഇടമുട്ട് ഹരിജന്‍ സ്‌ക്കൂളിന് മുന്‍വശത്തെ … Read More
