കഞ്ചാവ് വലിയന്‍മാരായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവ് വലിയന്‍മാരായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. കൊളച്ചേരിമുക്കിലെ കരിച്ചേരിയന്‍ വീട്ടില്‍ സന്തോഷിന്റെ മകന്‍ പ്രണവ് സന്തോഷ്(19)നെ ഇന്നലെ രാത്രി 11.40 ന് തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനിക്ക് മുന്‍വശത്തുവെച്ചാണ് എസ്.ഐ കെ.ടി.വി.രാജേഷ് പിടികൂടിയത്. ഇപ്പോള്‍ ഏഴാംമൈല്‍ ഇഷ്ടിക കമ്പനിക്ക് സമീപം … Read More

ആലക്കോട് പരപ്പയില്‍ ഏഴംഗ ചീട്ടുകളി സംഘം പോലീസ് പിടിയില്‍

ആലക്കോട്: ആലക്കോട് പരപ്പയില്‍ ഏഴംഗ ചീട്ടുകളി സംഘം പോലീസ് പിടിയില്‍. ആലക്കോട് എസ്.ഐ കെ.ജെ.മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പട്രോളിങ്ങിനിടയില്‍ പരപ്പ ജംഗ്ഷനില്‍ വെച്ച് പുള്ളിമുറി ചീട്ടുകളി നടത്തുകയായിരുന്ന ഇവരെ പിടികൂടിയത്. പരപ്പയിലെ തടവനാല്‍ വീട്ടില്‍ മനോജ് … Read More

സിഎംപി സംസ്ഥാന കമ്മിറ്റിയംഗം സി.എ.ജോണ്‍ സിപിഎമ്മില്‍ ചേര്‍ന്നു

കണാരംവയല്‍: സിഎംപി സംസ്ഥാന കമ്മിറ്റിയംഗവും കേരള കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന ട്രഷററുമായ സി.എ.ജോണ്‍ സിപിഎമ്മില്‍ ചേര്‍ന്നു. കണാരംവയല്‍ രക്തസാക്ഷി ജോസ് മന്ദിരം ഉദ്ഘാടന വേദിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി സി.എ.ജോസിനെ ചുവന്ന ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. എം.വി.രാഘവന്റെ … Read More

ലക്ഷ്മിനിലയം-വടക്കേമലബാറിലെ ആദ്യത്തെ കോണ്‍ക്രീറ്റ്‌വീട്-@ 83.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ മൂന്നേക്കര്‍ കാടിന് നടുവില്‍ ഒരു പടൂകൂറ്റന്‍ ബംഗ്ലാവ്-ഓരോ ഇഞ്ച് സ്ഥലത്തും ഭീതിയുടെ അന്തരീക്ഷമുള്ള ഒരു പ്രദേശം. പൂക്കോത്ത്‌നടക്ക് സമീപം ദേശീയപാതയരികിലാണ് നിരവധി കഥകളുടെ നിഗൂഢതയില്‍ ലക്ഷ്മിനിലയം എന്ന ഈ വീട്. വടക്കേമലബാറിലെ ആദ്യത്തെ കോണ്‍ക്രീറ്റ് വീട് നശിച്ചുതീരുന്നു. … Read More

എം.വി.ആര്‍ സ്മൃതിദിനം-പുഷ്പ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും.

പരിയാരം: സി.എം.പി സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ എം.വി.ആറിന്റെ പതിനൊന്നാം ചരമവാര്‍ഷികദിനം സി.എം.പി പിലാത്തറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. മെഡിക്കല്‍ കോളേജ് പരിസരത്ത് തയ്യാറാക്കിയ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. കെ.എസ്.വൈ.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി സുധീഷ് … Read More

ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണ്’, ഉത്തരവാദിത്തം ഹിന്ദുക്കള്‍ക്കാണെന്നും മോഹന്‍ ഭാഗവത്

ബെംഗളൂരു: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്നും രാജ്യത്തിന്റെ ഉത്തരവാദിത്തം ഹിന്ദുക്കള്‍ക്കാണെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ശതാബ്ദി ആഘോഷിക്കുന്ന ആര്‍എസ്എസിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഭാഗവത്. ”ഭാരതത്തിന്റെ ഉത്തരാവാദിത്തം ഹിന്ദുക്കള്‍ക്കാണ്. എന്താണ് നമ്മുടെ രാജ്യം? ബ്രിട്ടീഷുകാരല്ല നമുക്ക് രാജ്യം തന്നത്. … Read More

ചെങ്കല്‍ ഉല്‍പ്പാദക ഉടമസ്ഥ ക്ഷേമസംഘം സംസ്ഥാനസമ്മേളനം നാളെ നവംബര്‍10 ന് പയ്യന്നൂരില്‍

പയ്യന്നൂര്‍: ചെങ്കല്‍ ഉല്പാദക ഉടമസ്ഥ ക്ഷേമസംഘത്തിന്റെ നാലാമത് സംസ്ഥാന സമ്മേളനം പയ്യന്നൂര്‍ കണ്ടോത്ത് ശ്രീ കുറുമ്പ ഓഡിറ്റോറിയത്തില്‍ നാളെ (നവംബര്‍ പത്താം തീയതി തിങ്കളാഴ്ച)നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ടി.ഐ.മധുസൂദനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ … Read More

വിദ്യാര്‍ത്ഥി സമൂഹം രാഷ്ട്രീയ ആദര്‍ശം ശക്തിപ്പെടുത്തുക: അബ്ദുല്‍ കരീം ചേലേരി

കണ്ണൂര്‍: വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥി സമൂഹം രാഷ്ട്രീയ ആദര്‍ശം ശക്തിപ്പെടുത്തണമെന്ന് മുസ്ലിംലീഗ് കണ്ണൂര്‍ ജില്ല പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി. ലോകത്തും വിശിഷ്യ രാജ്യത്തും നടക്കുന്ന പോരാട്ടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് നിസ്തുലമാണെന്നും അതില്‍ നവതലമുറ മാതൃക ഉള്‍കൊള്ളണമെന്നും എം.എസ്.എഫ് കണ്ണൂര്‍ ജില്ലാ … Read More

പൂക്കോത്ത്‌തെരുവില്‍ രൂപേഷ് കുട്ടുവന്‍ മല്‍സരിക്കും-സംസ്ഥാന നേതാവിനെ പിന്തുണക്കാന്‍ ആരുമില്ല.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ കോണ്‍ഗ്രസിന്റെ ഷുവര്‍സീറ്റായ പൂക്കോത്ത്‌തെരുവില്‍ സീറ്റുറപ്പിച്ച് കുട്ടുവന്‍ രൂപേഷ്. നിലവിലുള്ള കൗണ്‍സിലര്‍ കെ.രമേശന്‍, സോമന്‍, മാവില പത്മനാഭന്‍ എന്നിവരുടെ പേരുകളും പൂക്കോത്ത്‌തെരുവില്‍ പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും അവസാനം രൂപേഷിനാണ് നറുക്ക് വീണിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പേരില്‍ ആര് മല്‍സരിച്ചാലും അനായാസം ജയിക്കുന്ന വാര്‍ഡാണ് … Read More

തളിപ്പറമ്പ് നഗരസഭയിലെ യു.ഡി.എഫ് ഭരണം കള്ളന് കഞ്ഞിവെച്ചവര്‍-സി.വി.ഗിരീശന്‍

തളിപ്പറമ്പ്: നഗരസഭാ ഭരണം അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അഴിമതിയും സ്വജനപക്ഷപാതവും നേട്ടമായി കണക്കാക്കുന്ന തളിപ്പറമ്പ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വിവരമില്ലായ്മയിലൂടെ മറ്റൊരു അഴിമതി ആരോപണം ഉന്നയിച്ചത് ലജ്ജാവഹമാണെന്ന് സി.പി.എം കൗണ്‍സിലര്‍ സി.വി.ഗിരീശന്‍. തളിപ്പറമ്പ് നഗരസഭ ഹൈവേ ബസ്സ് കാത്തിരിപ്പു കേന്ദ്രത്തിന്റെ പണിപൂര്‍ത്തീകരണത്തിന്റെ ഘട്ടത്തില്‍ … Read More