കടമ്പൂര്‍ സ്‌കൂളിന് സമീപത്തെ തോട്ട്യന്‍ സുജാത(49)നിര്യാതയായി.

എടക്കാട്: കടമ്പൂര്‍ സ്‌കൂളിനു സമീപത്തെ തോട്ട്യന്‍ സുജാത(49)നിര്യാതയായി. തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ പരേതനായ തോട്ട്യന്‍ നാരായണന്‍ ചപ്പന്‍ ശ്രീദേവി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: കെ.ചന്ദ്രന്‍ (റിട്ട: ബേങ്ക് ഓഫ് ബറോഡ്). മക്കള്‍: ശ്വേത, സുധീപ് (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി, ആലപ്പുഴ). സഹോദരങ്ങള്‍: ഉദയകുമാര്‍ … Read More

ജില്ലാ കളക്ടര്‍ വിളിക്കുന്നു—–ജില്ലാ കളക്ടര്‍ വിളിക്കുന്നു–

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. കണ്ണൂര്‍ ജില്ല കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാം !! പ്രസ്തുത ഇന്റേണ്‍ഷിപ് പ്രോഗ്രാമിലേക് ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഇതുവഴി കണ്ണൂര്‍ ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ … Read More

പാമ്പുകളെ സംരക്ഷിക്കാന്‍ പരിശീലനം-മാര്‍ച്ച് 3 ന് –

കണ്ണൂര്‍: പാമ്പ് സംരക്ഷണത്തിനായി ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ച്ച് 3 ന് പരിശീലനം. ജനവാസ മേഖലകളില്‍ കാണപ്പെടുന്ന പാമ്പുകളെ സുരക്ഷിത സ്ഥലത്തേക്ക് വിടുന്നതിനുള്ള മാര്‍ഗരേഖകള്‍ പ്രകാരമുള്ള പരിശീലനമാണ് നല്‍കുന്നത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം അനുമതിയില്ലാതെ പാമ്പുകളെ പിടിക്കുന്നത് കുറ്റകൃത്യമാണെന്നിരിക്കെ പരിശീലനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് … Read More

മഞ്ഞേരി ചോയിച്ചേരി കുടുംബ സംഗമം സംഘടിപ്പിച്ചു-

മയ്യില്‍: കണ്ടക്കൈ എം.സി കുടുംബ സംഗമം സംഘടിപ്പിച്ചു. മഞ്ഞേരി ചോയിച്ചേരി തറവാട്ടിലെ കെ.കെ.കൃഷ്ണന്‍ നമ്പ്യാര്‍. എം.സി.നാരായണി അമ്മ ദമ്പതികളുടെ അഞ്ച് തലമുറകളില്‍പ്പെട്ട 105 പേര്‍ സംഗമത്തില്‍ പങ്കെടുത്തു. കണ്ടക്കൈ കേളോത്ത് വീട്ടില്‍ നടന്ന സംഗമം മയ്യില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി.വി. … Read More

സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണം- ബാലാവകാശ കമ്മീഷന്‍

കണ്ണൂര്‍: കേരളത്തിലെ സ്വകാര്യ ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും സംസ്ഥാന പൊലീസ് മേധാവിയും ആവശ്യമായ നിയമ നടപടികള്‍ … Read More

സര്‍ക്കാര്‍ നേഴ്‌സുമാര്‍ ധര്‍ണയും പ്രകടനവും നടത്തി.

പരിയാരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ നേഴ്‌സുമാരുടെ ആനുപാതിക പ്രൊമോഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുക, ഡെസിഗ്‌നേഷന്‍ പരിഷ്‌കരണം യാഥാര്‍ത്ഥ്യമാക്കുക, സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രൊമോഷന്‍ നടപ്പിലാക്കുക, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ നേഴ്‌സുമാരടക്കമുള്ള ജീവനക്കാരുടെ ആഗിരണ പ്രക്രിയ പൂര്‍ത്തീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവ. … Read More

ചെടികളുടെ മികവുറ്റ വളര്‍ച്ചക്ക് പച്ചിലവള കമ്പോസ്റ്റുമായി ഫോറസ്റ്റ് സെന്‍ട്രല്‍   നഴ്‌സറി

കരിമ്പം.കെ.പി.രാജീവന്‍ ചെറുവാഞ്ചേരി: തൈകള്‍ക്ക് വിശിഷ്ടമായ പോഷണം ഉറപ്പുനല്‍കുന്ന പച്ചില കമ്പോസ്റ്റുമായി വനം വകുപ്പിന്റെ സെന്‍ട്രല്‍ നേഴ്‌സറി. കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഈ നേഴ്‌സറിയില്‍ തൈകള്‍ ഉല്‍പ്പാദിപ്പിക്കാനായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഈ പച്ചിലവളം മാത്രമാണ്. ആഗസ്ത്-സപ്തംബര്‍ മാസങ്ങളിലാണ് ഒരുവര്‍ഷത്തേക്കാവശ്യമായ വളം നിര്‍മ്മാണം … Read More

വിഷം അകത്തുചെന്ന് നേഴ്‌സിങ്ങ് അസിസ്റ്റന്റിന് ഗുരുതരം

പരിയാരം: നേഴ്‌സിങ്ങ് അസിസ്റ്റന്റിനെ വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നടാല്‍ സ്വദേശിനിയും ഇപ്പോള്‍ മാനന്തവാടിയില്‍ താമസക്കാരിയുമായ കല്ലാടന്‍ ബീന(48)യെയാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ മാനന്തവാടിയിലെ വീട്ടില്‍വെച്ചാണ് ഇവരെ അവശനിലയില്‍ കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. … Read More

മന്ത്രി എം.വി.ജിയില്‍ പ്രതീക്ഷ–കൂവോട് പത്തായച്ചിറ അണക്കെട്ടിന് ശാപമോക്ഷമാകുമോ..?

തളിപ്പറമ്പ്: കൂവോട് പത്തായച്ചിറ അണക്കെട്ടിന് ശാപമോക്ഷമാവുമോ- തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഇന്നലെ അണക്കെട്ട് സന്ദര്‍ശിച്ചത് നാട്ടുകാരില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്. 1957ല്‍ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് ഈ അണക്കെട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അന്നത്തെ ജലസേചന-നിയമ-ജയില്‍ മന്ത്രിയായിരുന്ന വി ആര്‍ … Read More

തൊരപ്പന്‍ വീണ്ടും പിടിയില്‍-ഇത്തവണ ക്ഷേത്രമോഷണം

പേരാവൂര്‍: തൊരപ്പന്‍ സന്തോഷും കൂട്ടാളിയും വീണ്ടും പോലീസ് പിടിയില്‍. വെള്ളര്‍വള്ളി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. പുലിക്കുരുമ്പയിലെ നെടുമല സന്തോഷ് എന്ന തൊരപ്പന്‍ സന്തോഷ് (40), മാഹി സ്വദേശി പട്ടാണിപ്പറമ്പത്ത് പി.പി. .രാകേഷ് (34) എന്നിവരെയാണ് പേരാവൂര്‍ പോലീസ് … Read More