പന്ത്രണ്ട് 12 ചന്ദനമരങ്ങള്‍ മോഷണം പോയി–വൃദ്ധ ദമ്പതികളുടെ വീട്ടുപറമ്പില്‍ നിന്നും

പരിയാരം:വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന വീട്ടിലെ പറമ്പില്‍ നിന്നില്‍ പന്ത്രണ്ട് ചന്ദന മരങ്ങള്‍ മോഷണം പോയി. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ഭൂദാനത്ത് വട്ടക്കണ്ടി ശാന്തയുടെ വീട്ട് പറമ്പില്‍ നിന്നാണ് ചന്ദന മരങ്ങള്‍ രാത്രി മുറിച്ച് കടത്തിയത്. കട്ടര്‍ ഉപയോഗിച്ച് മുറിച്ച നിലയിലാണ്. മരങ്ങള്‍ മുറിച്ചിടാന്‍ … Read More

കൂട്ടായ്മയുടെ വിജയവുമായി ഏഴോത്തെ -ഒരുമ

ഏഴോം: കൈകോര്‍ത്ത് പിടിച്ചാല്‍ കാലിടറില്ലെന്ന് തെളിയിക്കുകയാണ് ഏഴോം ഗ്രാമപഞ്ചായത്തിലെ ചെങ്ങല്‍ത്തടത്തെ വനിതകളുടെ ഒരുമ സംരംഭക യൂനിറ്റ്. കോണ്‍ക്രീറ്റ് സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളും പൂച്ചട്ടികളും നിര്‍മ്മിച്ചാണ് ഇവരുടെ മാതൃകാ പ്രവര്‍ത്തനം. ആറ് പേരുടെ കൂട്ടായ്മ കഴിഞ്ഞ ഡിസംബറിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇതിനായി കല്യാശ്ശേരി … Read More

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഫെബ്രുവരി 27ന്

കണ്ണൂര്‍: ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഫെബ്രുവരി 27ന് കണ്ണൂര്‍ ജില്ലയില്‍ നടക്കും. അഞ്ച് വയസ്സിന് താഴെയുള്ള 1,82,052 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങളില്‍നിന്നുള്ള 1360 കുഞ്ഞുങ്ങള്‍ക്കും പോളിയോ വാക്‌സിന്‍ നല്‍കും. … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍(19-2-2022)

  ഐഎല്‍ജിഎംഎസ് സോഫ്‌റ്റ്വെയര്‍: പരിശീലനം 21മുതല്‍   ജില്ലയിലെ ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ക്ക് ഐഎല്‍ജിഎംഎസ് സോഫ്‌റ്റ്വെയറിലുള്ള പരിശീലനം ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 18 വരെ കണ്ണൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ നടക്കും.   കാര്‍ഷിക സൗജന്യ വൈദ്യുതി പദ്ധതി   ചെറുകിട … Read More

ഗ്രീഷ്മക്ക് വേണം നമ്മുടെ ഒരുകൈ സഹായം-

പരിയാരം: ചെറുതാഴം കാടിത്തായലിലെ ദേശാഭിമാനി എജന്റ് മൂലക്കാരന്‍ കൃഷണന്റെയും കൊയക്കീല്‍ ഗീതയുടെ മകളും 6 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയുമായ 28 കാരി ഗ്രീഷ്മ ചികിത്സ സഹായം തേടുന്നു. കാനായി സ്വദേശി സുമേഷ് ആണ് ഭര്‍ത്താവ്. ഗ്രീഷ്മയുടെ ഇരു വൃക്കകളും പ്രവര്‍ത്തന … Read More

എം.വിജിന്‍ എം.എല്‍.എ പരിയാരം എം.സി പോലീസ് സ്‌റ്റേഷന്‍ പുതിയ കെട്ടിടം സന്ദര്‍ശിച്ചു-

പരിയാരം: അടുത്തമാസം ആറിന് ഉദ്ഘാടനം നിശ്ചയിച്ച പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ എം.വിജിന്‍ എം.എല്‍.എ സന്ദര്‍ശിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി ചെയ്യേണ്ട കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായിട്ടാണ് എം.എല്‍.എ എത്തിയത്. ഉദ്ഘാടന പരിപാടികള്‍ പോലീസ് സ്‌റ്റേഷന് മുന്‍വശത്തുള്ള സ്ഥലത്തുതന്നെ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് എം.എല്‍.എ … Read More

പി.കെ അബൂബക്കര്‍ മുസ്ല്യാര്‍ അനുസ്മരണവും ജില്ല മുഅല്ലിം സമ്മേളനവും സമാപിച്ചു

തളിപ്പറമ്പ്:അല്‍മഖര്‍ 33-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി അല്‍മഖര്‍ സ്ഥാപക നേതാക്കളില്‍ പ്രധാനിയും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന നേതൃത്വവുമായിരുന്ന പി.കെ.അബൂബക്കര്‍ മുസ്ല്യാര്‍ നരിക്കോട് ഒന്നാം അനുസ്മരണ സമ്മേളനവും ജില്ല ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഗമവും  അല്‍മഖര്‍ നാടുകാണി കാമ്പസില്‍ … Read More

എന്‍.എസ്.എസ് ആദിവാസി വിനോദ-വിജ്ഞാനകേന്ദ്രം-ജില്ലാതല ഫണ്ട് ശേഖരണം 21 ന് കടന്നപ്പള്ളി എച്ച്.എസ്.എസില്‍

ജില്ലാതല ഉദ്ഘാടനം കടന്നപ്പള്ളി എച്ച്.എസ്.എസില്‍- ഭാരവാഹികള്‍ പരിയാരം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തി. പരിയാരം: കണ്ണൂര്‍ ജില്ലാ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ആദിവാസി വിഭാഗത്തിനായി പയ്യാവൂരില്‍ നിര്‍മ്മിക്കുന്ന വിനോദവിജ്ഞാന കേന്ദ്രത്തിന്റെ ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 21 ന് രാവിലെ … Read More

8.85 കിലോ കഞ്ചാവ്–സക്കീര്‍ ഹുസൈന്‍ എക്‌സൈസ് പിടിയില്‍

മലപ്പുറം: 8.85 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗങ്ങളായ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എം.ദിലിപ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.ജലിഷ്, പി.പി.രജിരാഗ് എന്നിവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഇന്റലിജന്‍സ് ബ്യൂറോയും മലപ്പുറം എക്‌സൈസ് സപെഷ്യല്‍ സ്‌ക്വഡ് … Read More

കണ്ണൂര്‍ റൂറല്‍ പോലീസ്-എല്ലാ ഓഫീസുകളും തളിപ്പറമ്പിലേക്ക്-

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ റൂറല്‍ പോലീസിന്റെ ഓഫീസുകളെല്ലാം തളിപ്പറമ്പില്‍ പ്രവര്‍ത്തനം തുടങ്ങി. റൂറല്‍ പോലീസ് മേധാവിയുടെ ഓഫീസ് ഒഴികെ ഇതുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും ഇന്ന് മുതല്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ പഴയ ക്വാര്‍ട്ടേഴ്‌സുകളില്‍ പ്രവര്‍ത്തനമാരംഭിച്ചു. പോലീസ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്, … Read More