കീഴാറ്റൂരിലെ പി.സി.പ്രഭാകരന്(81)നിര്യാതനായി.
സംസ്ക്കാരം ഇന്ന് (മെയ്-19)വൈകുന്നേരം 7-മണിക്ക് കീഴാറ്റൂര്‍ പൊതുശ്മശാനത്തില്‍. തളിപ്പറമ്പ്: കീഴാറ്റൂരിലെ പി.സി.പ്രഭാകരന് (81) നിര്യാതനായി. ഭാര്യ: എം.സരോജിനി. മക്കള്‍: എം.ഷൈജ( നഴ്സിംങ്ങ് സൂപ്പര്‍വൈസര്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ) എം.ഷൈജിത്ത്. മരുമക്കള്‍: ഇ.പത്മനാഭന്(തൃച്ചംബരം) പി.ഷീജ(മാവിച്ചേരി, നഴ്സിംങ്ങ് അസിസ്റ്റന്റ് പരിയാരം … Read More