ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് സ്‌പെഷ്യല്‍ റൂള്‍ പരിഷ്‌ക്കരണം വേഗത്തിലാക്കണം-കെ.എഫ്.എസ്.എ

തളിപ്പറമ്പ്: ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസ് സ്‌പെഷ്യല്‍ റൂള്‍ പരിഷ്‌കരണം വേഗത്തിലാക്കണമെന്ന് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ കണ്ണൂര്‍ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ധര്‍മ്മശാല കാല്‍ക്കോസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജോണ്‍ ബ്രിട്ടാസ് എം.പി.ഉദ്‌ലാടനം ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രം ഓര്‍ക്കുകയും … Read More

പ്രതിസന്ധികളില്‍ കേരളത്തെ സംരക്ഷിക്കുന്നത് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം ജോണ്‍ ബ്രിട്ടാസ്.എം.പി

ധര്‍മ്മശാല: പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രം ഓര്‍ക്കുകയും അത് കഴിഞ്ഞാല്‍ നാം ആദ്യം വിസ്മരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗമായി ഫയര്‍ ആന്റ് സേഫ്റ്റി മേഖല മാറുന്നത് ഖേദകരമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. ബ്രഹ്‌മപുരം പോലുള്ള സംഭവങ്ങളില്‍ ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം ചെയ്ത … Read More

കെ എഫ് എസ് എ കണ്ണൂര്‍ മേഖല സമ്മേളനം ഏപ്രില്‍ 23 ന്-ജോണ്‍ ബ്രിട്ടാസ് എം.പി.ഉദ്ഘാടനം ചെയ്യും

തളിപ്പറമ്പ്: കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന്‍ മൂന്നാമത് കണ്ണൂര്‍ മേഖല സമ്മേളനം ഏപ്രില്‍ 23 ന് ധര്‍മ്മശാല കല്‍ക്കോസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9 ന് കെ.എഫ്.എസ്.എ മേഖലാ പ്രസിഡന്റ് വി.സുധീഷ് പതാകഉയര്‍ത്തും. പൊതുസമ്മേളനം രാവിലെ 09.30 മണിക്ക് ജോണ്‍ ബ്രിട്ടാസ് … Read More

മനുഷ്യന് മാത്രമല്ല, പറവകള്‍ക്കും ദാഹജലംനല്‍കി അഗ്നിരക്ഷാസേന.

കൂത്തുപറമ്പ്: കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ മൂന്നാമത് കണ്ണൂര്‍ മേഖല സമ്മേളനത്തിന്റെ ഭാഗമായി കെ.എഫ്.എസ്.എ കൂത്തുപറമ്പ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ കൂത്തുപറമ്പ് നഗരസഭ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ എത്തുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കുമായി തണ്ണീര്‍ പന്തല്‍ ഒരുക്കി. അതോടൊപ്പം കത്തുന്ന വേനലില്‍ ദാഹിച്ചു വലയുന്ന പക്ഷികള്‍ക്ക് വേണ്ടിയും … Read More

തളിപ്പറമ്പ് അഗ്‌നിരക്ഷാനിലയത്തിന് പുതിയ കെട്ടിടം അനുവദിക്കുക-കെ.എഫ്.എസ്.എ.

തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്‌നിരക്ഷാനിലയത്തിന് വേണ്ടി കാഞ്ഞിരങ്ങാട് അനുവദിച്ച ഭൂമിയില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്‍കണമെന്ന് കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍ തളിപ്പറമ്പ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെ.എഫ്.എസ.എ യുടെ യൂനിറ്റിലെ മുതിര്‍ന്ന അംഗം കെ. ഉണ്ണികൃഷ്ണന്‍ പതാക ഉയര്‍ത്തി. നിലയത്തില്‍ വച്ച് … Read More