കൂവേരിയില്‍ സഹോദരങ്ങളെ ആക്രമിച്ച മൂന്നുപേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: വഴി തടസ്സപ്പെടുത്തിയതായി ആരോപിച്ച് സ്ഥലമുടമകളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കൂവേരി തേറണ്ടിയിലെ പവനന്‍, രാജന്‍, കെ.വി.പവിത്രന്‍ എന്നിവരുടെ പേരിലാണ് കേസ്. തേറണ്ടിയിലെ ചിറ്റയില്‍ വീട്ടില്‍ സി.മധുസൂതനന്റെ(50)പരാതിയിലാണ് കേസ്. ജ്യേഷ്ഠന്‍ മോഹനനെ മൂന്നുപ്രതികളും ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് കണ്ട് … Read More
