തളിപ്പറമ്പില്‍ വീട് കുത്തി തുറന്ന് മോഷണശ്രമം
തളിപ്പറമ്പ്: അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതായി പരാതി. കൂവോട് എകെജി സ്റ്റേഡിയത്തിന് സമീപത്തെ മോഹന്‍രാജിന്റെ വീട്ടിലാണ് കവര്‍ച്ച. കഴിഞ്ഞ ഒരു മാസമായി മോഹന്‍രാജ് മകളുടെ കൂടെ പൂനെയിലാണ്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. മുറികളിലെ ഷെല്‍ഫിലുള്ള സാധങ്ങളെല്ലാം … Read More
