സ്തനാര്‍ബുദ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി
തളിപ്പറമ്പ്:കേരള പോലീസ് അസോസിയേഷന്റെ മൂന്നാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്തനാര്‍ബുദ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണക്ലാസ്സും നടത്തി. കെ.പി.എ ജില്ലാ വൈസ് പ്രസിഡന്റ് സിന്ധു മാവില അധ്യക്ഷത വഹിച്ച ചടങ്ങ് ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ വി.സതീദേവി ഉദ്ഘാടനം ചെയ്തു. മലബാര്‍ … Read More
