അധ്യാപകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം-കെ.പി.എസ്.ടി.എ
ചപ്പാരപ്പടവ്: സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അധ്യാപകദ്രോഹ നടപടികള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ചപ്പാരപ്പടവ് ബ്രാഞ്ച് കെ.പി.എസ്.ടി.എ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ഉപസമിതി കണ്‍വീനര്‍ വി.ബി.കുബേരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സിലര്‍ പി.വി.സജീവന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ആര്‍.എസ്.ശുഭ അധ്യക്ഷത വഹിച്ചു. … Read More
