ഒരു വര്‍ഷത്തെ ബില്ല് ഒന്നിച്ചടച്ചാല്‍ ഇളവുകളുമായി കെ.എസ്.ഇ.ബി.

തിരുവനന്തപുരം: ഒരു വര്‍ഷത്തെ വൈദ്യുതി ബില്‍ മുന്‍കൂറായി അടച്ചാല്‍ ഇളവുകള്‍ നല്‍കുമെന്ന വാഗ്ദാനവുമായി വൈകാതെ വൈദ്യുതി വകുപ്പ് ഉപഭോക്താക്കളുടെ മുന്നിലെത്തും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോര്‍ഡിന് അടിയന്തരമായി പണം ആവശ്യമുള്ള സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതിനുള്ള സ്‌കീം തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ … Read More

ഷോക്കേറ്റ് മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി.

തളിപ്പറമ്പ്:കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ വിധി. പയ്യന്നൂര്‍ സബ് ജഡ്ജ് എസ്.ഉണ്ണികൃഷ്ണനാണ് ശ്രദ്ധേയമായ വിധി പ്രസ്താവിച്ചത്. മരണപ്പെട്ട ഏരുവേശി നെല്ലിക്കുറ്റിയിലെ ചക്കാങ്കല്‍ അഗസ്റ്റിന്റെ ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് നഷ്ടപരിഹാരവും കോടതി ചെലവും അടക്കം … Read More

ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു.

ഉദിനൂര്‍: ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു. ഉദിനൂര്‍ തെക്ക് ജുമാമസ്ജിദിന് സമീപത്തെ കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറിനാണ് ഇന്ന് പുലര്‍ച്ചെ ഒന്നോടെ തീപിടിച്ചത്. തൃക്കരിപ്പൂരില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ എം.പ്രേമന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസംഘമാണ് തീയണച്ചത്. ട്രാന്‍സ്‌ഫോര്‍മറിലേക്കുള്ള വയറുകള്‍ തീപിടുത്തതത്ില്‍ പൂര്‍ണായും കത്തിനശിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ … Read More

നാളത്തെ(17-11-2022)വൈദ്യുതി മുടക്കം-

കണ്ണൂര്‍: വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ വൈദ്യുതിലൈനില്‍ തട്ടുന്ന മരച്ചില്ലകള്‍ വെട്ടി മാറ്റുന്നതിനാല്‍ നവംബര്‍ 17 രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ ഏച്ചിലാംവയല്‍ പള്ളി, പങ്ങടം, കോത്തായിമുക്ക്, വി കെ സി, എം വി റോഡ്, അലുമിനിയം, … Read More

ഇല്ല-പോസ്റ്റ് ഇനി വീഴില്ല–റിക്കാര്‍ഡ് വേഗത്തില്‍ നടപടിയെടുത്ത് കെ.എസ്.ഇ.ബി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: ഇല്ല, ഇനി പോസ്റ്റ് പൊട്ടിവീഴില്ല, തളിപ്പറമ്പ് കെ.എസ്.ഇ.ബി അടിയന്തിരമായി ഇടപെട്ട് മെയിന്‍ റോഡിലെ അപകടപോസ്റ്റ് മാറ്റി പുതിയത് സ്ഥാപിച്ചു. ഇന്നലെ ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെയാണ് ഇന്ന് രാവിലെ തന്നെ വൈദ്യുതി വകുപ്പ് അധികൃതര്‍ … Read More

ശേഷം ചിന്തനീയം–പെട്ടെന്ന് മാറ്റിയാല്‍ അത്രയും നല്ലത്-

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡില്‍ അപകടം മണക്കുന്നു. ഏത് സമയത്തും കടപുഴകി വീഴാവുന്ന വിധത്തിലാണ് കെ.എസ്.ഇ.ബി പോസ്റ്റിന്റെ നില്‍പ്പ്. ദിനമെന്നോണം ഇത് റോഡിലേക്ക് ചെരിഞ്ഞുകൊണ്ടിരിക്കയാണ്. ഈ പോസ്റ്റില്‍ നിന്നും നിരവധി വൈദ്യുതി കണക്ഷന്‍ പോകുന്നുണ്ട്. ആ വയറുകളുടെ ബലത്തിലാണ് പോസ്റ്റ് ഇത്തരത്തിലെങ്കിലും … Read More

8388924157–സൂക്ഷിക്കുകഈ നമ്പറില്‍ വിളിക്കരുത്-

തളിപ്പറമ്പ്: കെ.എസ്.ഇ.ബിയില്‍ നിന്നുള്ളതെന്ന വ്യാജേന ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് സന്ദേശം. തലേമാസത്തെ ബില്ല് അടക്കാത്തതിനാല്‍ ഇന്ന് രാത്രി 9.30 ന് വൈദ്യുതി കട്ട്‌ചെയ്യും എന്ന് പറഞ്ഞാണ് മെസേജ്. തളിപ്പറമ്പിലെ സത്യസായി ഹോമിയോ ക്ലിനിക്കിലെ ഡോ.പി.കെ.രഞ്ജീവിന് ഇത്തരത്തില്‍ വന്ന മെസേജ് സംശയം തോന്നി ലാന്റ് … Read More

ബക്കളം കാനൂല്‍ നിവാസികളുടെ വൈദ്യുതിപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി-അണ്ടര്‍ഗ്രൗണ്ട് കേബിള്‍ നാളെ നാടിന് സമര്‍പ്പിക്കും-

തളിപ്പറമ്പ്: ബക്കളം, കടമ്പേരി, കാനൂല്‍ നിവാസികളുടെ വൈദ്യുത പ്രശ്‌നങ്ങള്‍ക് പരിഹാരമായി മാങ്ങാട് 110 കെ.വി സബ്‌സ്‌റ്റേഷനില്‍ നിന്നും നിര്‍മിച്ച പുതിയ 11 കെ.വി ബക്കളം അണ്ടര്‍ഗ്രൗണ്ട് കേബിള്‍ ഫീഡര്‍ പണി പൂര്‍ത്തിയായി. ഇതോടൊപ്പം കോടല്ലൂര്‍ ഉദയ ബസ്സ്‌റ്റോപ്പ് വരെ സ്ഥാപിച്ച 11 … Read More