വിഷു ആഘോഷമാക്കാന്‍ സദ്യ ഒരുക്കി ധര്‍മ്മശാല കെടിഡിസി ഫോക്ക് ലാന്‍ഡ്

ധര്‍മ്മശാല :  വിഷു ആഘോഷത്തിന്റെ ഭാഗമായി ധര്‍മ്മശാല കെ ടി ഡി സി ഫോക്ക് ലാന്‍ഡ് 13, 14 തീയ്യതികളില്‍ വിഷു സ്‌പെഷല്‍ താലി മീല്‍സ് ഒരുക്കുന്നു. 22 ഇനത്തോട് കൂടി വിഭവ സമൃദ്ധമായ വെജിറ്റബിള്‍ സ്‌പെഷ്യല്‍ താലി മീല്‍സിന് 350/- … Read More

കെടിഡിസി ഫോക്ക് ലാന്‍ഡില്‍ വനസുന്ദരി ഭക്ഷ്യമേള തുടങ്ങി.

രുചിസുന്ദരി-വനസുന്ദരി ഒരുങ്ങി മാങ്ങാട്ടുപറമ്പിലേക്ക് വന്നോളൂ ധര്‍മ്മശാല: മാങ്ങാട്ടുപറമ്പിലെ കെ.ടി.ഡി.സി ഫോക്ക്‌ലാന്റ് ഹോട്ടലില്‍ വനസുന്ദരി ഭക്ഷ്യമേളക്ക് തുടക്കമായി. ആദിവാസി നാട്ടുരുചിയുടെ തനത് രീതിയില്‍ തയ്യാറാക്കിയ വനസുന്ദരി കോഴി വിഭവത്തോടൊപ്പം വ്യത്യസ്ത ഇനം ദോശകളോടും കൂടിയാണ് ഭക്ഷ്യമേള നടത്തുന്നത്. മേളയോട് അനുബന്ധമായി ദോശയ്‌ക്കൊപ്പം പത്തിരി … Read More

വനസുന്ദരി ഭക്ഷ്യമേള—കൃസ്തുമസ്-പുതുവല്‍സര ആഘോഷങ്ങള്‍ക്ക് കെ.ടി.ഡി.സി ധര്‍മ്മശാല ഫോക്‌ലാന്റ് ഒരുങ്ങി

 കെ.ടി.ഡി.സി ഒരുങ്ങി, കെടിഡിസി ധര്‍മ്മശാല ഫോക്ക് ലാന്‍ഡില്‍ ധര്‍മ്മശാല: ക്രിസ്തുമസ്-ന്യൂയര്‍ ആഘോഷങ്ങളുടെ ഭാഗമായി ധര്‍മ്മശാല കെടിഡിസി ഫോക്ക് ലാന്‍ഡില്‍ ഡിസംബര്‍ 22 ഞായറാഴ്ച മുതല്‍ 31 വരെ വനസുന്ദരി ഭക്ഷ്യമേള നടക്കും. വൈകുന്നേരം 3 മണി മുതല്‍ രാത്രി 11 മണിവരെ … Read More

പായസവും ഓണസദ്യയും-മാങ്ങാട്ടുപറമ്പ് കെ.ടി.ഡി.സി ഫോക്‌ലാന്റ് ഹോട്ടലില്‍ രുചിയുടെ ഓണോല്‍സവം തുടങ്ങി.

തളിപ്പറമ്പ്: കെ ടി ഡി സി യുടെ ഫോക്ക് ലാന്‍ഡ് മാങ്ങാട്ട് പറമ്പ് യൂണിറ്റില്‍ ഓണത്തോട് അനുബന്ധിച്ച് പായസ കൗണ്ടര്‍ ആരംഭിച്ചു. ഇന്ന് രാവിലെ കെടിഡിസി ഡയരക്ടര്‍ ഒ.കെ.വാസു മാസ്റ്റര്‍ കെല്‍ട്രോണ്‍ ജനറല്‍ മാനേജര്‍ എം.പ്രകാശന് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചു.   … Read More

കെടിഡിസി ഫോക്ക് ലാന്‍ഡ് മാങ്ങാട്ട്പറമ്പില്‍ ഓണസദ്യയും ഓണം സ്‌പെഷല്‍ പായസ കൗണ്ടറും

മാങ്ങാട്ടുപറമ്പ്: കെ ടി ഡി സി ഫോക്ക് ലാന്‍ഡ് മാങ്ങാട്ടുപറമ്പ് യൂണിറ്റില്‍ ഓണത്തോട് അനുബന്ധിച്ച് ആരംഭിക്കുന്ന പായസം കൗണ്ടര്‍ ആദ്യ വില്‍പ്പന നാളെ സെപ്തംബര്‍-12 ന് രാവിലെ 11 മണിക്ക് കെടിഡിസി ഡയരക്ടര്‍ ഒ.കെ.വാസു മാസ്റ്റര്‍ കെല്‍ട്രോണ്‍ ജനറല്‍ മാനേജര്‍ എം … Read More