പ്രതിപക്ഷത്തിന്റെ റോള്‍ കൃത്യമായി അവതരിപ്പിച്ച് ബി.ജെ.പി നേതാവ് കെ.വല്‍സരാജന്‍ വീണ്ടും താരമായി

തളിപ്പറമ്പ്: പ്രതിപക്ഷത്തിന്റെ റോള്‍ കൃത്യമായി അവതരിപ്പിച്ച് ബി.ജെ.പി  നേതാവ്   കെ.വല്‍സരാജന്‍ വീണ്ടും താരമായി. ഇന്നലെ നടന്ന തളിപ്പറമ്പ് നഗരസഭയുടെ ബജറ്റഅ അവതരണ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചയിലാണ് വല്‍സരാജന്‍ ജനപക്ഷത്ത് ചേര്‍ന്ന് വസ്തുനിഷ്ഠമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. നഗരസഭയുടെ നികുതിവരുമാനം 10 കോടിയായി ഉയര്‍ന്നിട്ടും … Read More

പതിവുപോലെ ജനപക്ഷം ചേര്‍ന്ന് വല്‍സരാജന്‍. ബജറ്റ് ചര്‍ച്ചയില്‍ വേറിട്ട ശബ്ദം.

തളിപ്പറമ്പ്: ബി.ജെ.പി കൗണ്‍സിലറാണെങ്കിലും ജനപക്ഷം ചേര്‍ന്ന് നഗരസഭാ കൗണ്‍സില്‍ യോഗങ്ങളില്‍കാര്യങ്ങള്‍ അവതരിപ്പിക്കുന്ന കെ.വല്‍സരാജന്‍ എല്ലാവര്‍ക്കും സ്വീകാര്യനാണ്. ഇന്ന് നടന്ന നഗരസഭാ ബജറ്റ് ചര്‍ച്ചയിലും വല്‍സരാജന്റെ പ്രസംഗം ശ്രദ്ധേയമായി. തളിപ്പറമ്പ് നഗരം പിന്നോട്ടുപോകുന്നു എന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. എടുത്തുകാണിക്കാനുള്ള ഒരുവിധ പദ്ധതികളും നഗരസഭയുടേതെന്ന … Read More

ബജറ്റിനെ അനുകൂലിച്ചു; എന്നാല്‍ ജനവികാരം അറിയിച്ച് കെ.വല്‍സരാജന്‍.

തളിപ്പറമ്പ്: ഇന്ന് അവതരിപ്പിച്ച തളിപ്പറമ്പ് നഗരസഭാ ബജറ്റിന്‍മേലുള്ള ചര്‍ച്ചകള്‍ക്കിടെ ജനവികാരം ശക്തമായി പ്രതിഫലിപ്പിച്ച് ബി.ജെ.പി.കക്ഷിനേതാവ് കെ.വല്‍സരാജന്‍. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അവതരിപ്പിച്ച ബജറ്റിനെ ഇഴകീറി പരിസോധിച്ച വല്‍സരാജന്‍ ബജറ്റിനെ പൂര്‍ണമായി പിന്തുണച്ചെങ്കിലും ജനവികാരം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് കൗണ്‍സില്‍ യോഗത്തില്‍ പ്രസംഗിച്ചത്. … Read More