വാട്ടര്‍ അതോറിറ്റി ക്വാര്‍ട്ടേഴ്‌സ് സമൂഹവിരുദ്ധര്‍ അടിച്ചുതകര്‍ത്തു, അരലക്ഷം രൂപയുടെ നഷ്ടം.

തളിപ്പറമ്പ്: വാട്ടര്‍ അതോറിറ്റി ഓഫീസ് സമുച്ചയത്തില്‍ അതിക്രമിച്ച് കടന്ന് ക്വാര്‍ട്ടേഴ്‌സിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തതായി പരാതി. ഫാറൂഖ്‌നഗറിലെ ഓഫീസ് വളപ്പിലുള്ള ക്വാര്‍ട്ടേഴ്‌സിന്റെ താഴെ നിലയിലെ ആറ് ജനലുകളിലെ 13 പാളി കതകുകളും വെന്റിലേറ്റര്‍ ഗ്ലാസുകളും അടിച്ചുതകര്‍ത്തതായാണ് പരാതി. 50,000 രൂപയുടെ നഷ്ടം … Read More

അഞ്ച് വര്‍ഷത്തെ കഠിനപ്രയത്‌നം-എല്ലാം പൂര്‍ത്തീകരിച്ചിട്ടും വാട്ടര്‍ അതോറിറ്റി മാത്രം കനിയുന്നില്ല.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: എല്ലാം റെഡിയായിട്ട് ആറ് മാസം കഴിഞ്ഞു, ജല അതോറിറ്റി മാത്രം കനിയുന്നില്ല. കടുത്ത ജലദൗര്‍ലഭ്യം നേരിടുന്ന പുഷ്പഗിരി ഗാന്ധിനഗര്‍-കരിമ്പം ഒറ്റപ്പാല നഗര്‍ പ്രദേശത്തുകാരുടെ ഏറെ നാളായുള്ള ആവശ്യപ്രകാരമാണ് വാട്ടര്‍ അതോറിറ്റി ഒറ്റപ്പാല കുന്നിന് മുകളില്‍ പുതിയ വാട്ടര്‍ ടാങ്ക് … Read More

വെള്ളം സര്‍വ്വത്ര-കുടിക്കാന്‍ തരില്ല-പൂമംഗലം മഴൂരുകാര്‍ക്ക്-

പൂമംഗലം: വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥകാരണം വെള്ളമില്ലാതെ കുറുമാത്തൂര്‍ പഞ്ചായത്തിലെ രണ്ടു പ്രദേശങ്ങള്‍-മഴൂര്‍-പൂമംഗലം പ്രദേശത്താണ് വാട്ടര്‍ അതോറിറ്റി ശുദ്ധജല വിതരണം മാസങ്ങളായി മുടങ്ങിയിരിക്കുന്നത്. റോഡ്പണിയുടെ പേരില്‍ മഴൂര്‍, പള്ളിവയല്‍, പൂമംഗലം ഭാഗങ്ങളില്‍ വെളളം വിതരണം നിലച്ചിട്ട് ആഴ്ചകളായിട്ടും ഇതേവരെ പുനസ്ഥാപിച്ചിട്ടില്ല. കിണറുകളിലെ വെള്ളം … Read More

സൂക്ഷിക്കുക ! വാട്ടര്‍ അതോറിറ്റിയുടെ അപകടക്കുറ്റി റോഡിലുണ്ട്.

തളിപ്പറമ്പ്: കണ്ടിവാതുക്കല്‍-അര്‍ത്തൂട്ടി റോഡ് വഴി രാജരാജേശ്വര ക്ഷേത്രം റോഡിലേക്ക് വരുന്നവര്‍ ശ്രദ്ധിച്ചേപറ്റൂ, കാല്‍നടക്കാരെയും വാഹനയാത്രികരേയും ഒരുപോലെ വീഴ്ത്താന്‍ കേരളാ വാട്ടര്‍ അതോറിറ്റിയുടെ ഒരു അപകടക്കുറ്റി റോഡിന് നടുവിലുണ്ട്. പൊതുവെ വെളിച്ചം കുറഞ്ഞ ഈ റോഡില്‍ രാത്രികാലങ്ങളില്‍ ഈ കുറ്റിയില്‍ തടഞ്ഞ് വീഴുന്നവരുടെ … Read More

സര്‍ക്കാര്‍ സ്ഥാപനം കാട് വിഴുങ്ങുന്നു-ആരുണ്ട് ചോദിക്കാന്‍.

.തളിപ്പറമ്പ്: സ്വകാര്യവ്യക്തികളുടെ കയ്യിലുള്ള സ്ഥലം പോലും കാടുകയറിക്കിടക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചത് അടുത്ത ദിവസങ്ങളിലാണ്. എന്നാല്‍ ഒരു സര്‍ക്കാര്‍സ്ഥാപനം മുഴുവനായി തന്നെ കാടുമൂടി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും നടപടികളില്ല. കേരളാ വാട്ടര്‍ അതോറിറ്റിയുടെ തളിപ്പറമ്പ്-ആലക്കോട് റോഡില്‍ മടക്കാടാണ് ഈ ഓഫീസ്. … Read More

കുളം അറ്റാച്ച്ഡ് റോഡ്–കുഞ്ഞരയാല്‍ TO കാക്കാഞ്ചാല്‍- കടന്നുവരൂ കടന്നുവരൂൂൂൂൂൂൂൂ

തളിപ്പറമ്പ്: ജപ്പാന്‍കുടിവെള്ള പദ്ധതിയുടെ പൈപ്പില്‍ നിന്ന് പരക്കെ ചോര്‍ച്ച. ഇത് തളിപ്പറമ്പ് നഗരസഭയിലെ 20,22 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന കുഞ്ഞരയാല്‍-കാക്കാഞ്ചാല്‍ റോഡിന്റെ അവസ്ഥയാണ്. റോഡിന്റെ ഏതാണ്ടെല്ലാ ഭാഗത്തുനിന്നും അടിയിലിട്ട കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഉറവപോലെ വന്നുകൊണ്ടിരിക്കയാണ്. ഏതാണ്ട് അരകിലോമീറ്ററിലേറെ വരുന്ന … Read More

മഴവെള്ളം നാണിച്ചുപോകും ഈ ദൃശ്യം കണ്ടാല്‍-

തളിപ്പറമ്പ്: പൈപ്പ്‌പൊട്ടി കുടിവെള്ളം ദിവസങ്ങളായി ഒഴുകിപ്പോകുന്നുണ്ടെങ്കിലും ഉത്തരവാദപ്പെട്ടവര്‍ക്ക് കുലുക്കമില്ല. ചവനപ്പുഴ മീത്തലെഭാഗം ഇ.എം.എസ് സ്മാരക വായനശാലക്ക് സമീപത്താണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പ് വലിയ ശബ്ദത്തോടെ പൊട്ടിയൊഴുകുന്നത്. മഴക്കാലത്തെ നാണിപ്പിക്കുന്ന വിധത്തിലാണ് വെള്ളം ഒഴുകിപ്പോകുന്നത്. കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിരിക്കെ ദിവസങ്ങളായി … Read More