സോമയാഗം-സംഘാടകമികവില്‍ താരമായി ആന്ധ്രപ്രദേശ് സ്വദേശിനി ലാവണ്യ അനസൂയ-
കൈതപ്രം: സോമയാഗം നടക്കുന്ന കൈതപ്രത്തെ ദേവഭൂമിയില്‍ എവിടെയും സജീവസാന്നിധ്യമായി മാറിയിരിക്കയാണ് ആന്ധ്രപ്രദേശ് സ്വദേശിനിയായ ലാവണ്യ അനസൂയ. സോമയാഗത്തിന്റെ ആലോചന തുടങ്ങിയ കഴിഞ്ഞ വര്‍ഷം മുതല്‍ അതിന്റെ എല്ലാ സംഘാടനരംഗത്തും ഇവര്‍ മറ്റാരെക്കാളും മുന്നിലാണ്. ഊട്ടുപുരയിലായാലും സ്വാഗതസംഘം ഓഫീസിലായാലും മീഡിയാ സെന്ററിലായാലും … Read More