കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരവും വിലയും നിശ്ചയിക്കുന്നതിനുള്ള സമിതി ജില്ലാ അടിസ്ഥാനത്തില്‍ ആരംഭിക്കണം-ലെന്‍സ്ഫെഡ്

  തളിപ്പറമ്പ്: കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മുഴുവന്‍ വസ്തുക്കളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനം ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ വിദഗ്തരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണമെന്നും, നിര്‍മ്മാണ വസ്തുക്കളുടെ വില ഒരു നിയന്ത്രണവുമില്ലാതെ അടിക്കടി വര്‍ദ്ധിപ്പിക്കുന്നത് അവസാനിപ്പിക്കന്നതിന് വിദഗ്്ദ്ധ സമിതിയുടെ ശുപാശയുടെ അടിസ്ഥാനത്തില്‍ മാത്രമേ … Read More

തളിപ്പറമ്പ നഗരത്തിലെ തീപ്പിടുത്തം വ്യാപാരികള്‍ക്കും, തൊഴിലാളിക്കള്‍ക്കും താങ്ങാന്‍ പറ്റുന്നതിലും അപ്പുറം- ലെന്‍സ്‌ഫെഡ്

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി സ്ഥാപനങ്ങള്‍ അഗ്‌നിക്കിരയായയി കോടികളുടെ നഷ്ടം സംഭവിക്കുകയും കൂടാതെ നിരവധി തൊഴിലാളികള്‍ വഴിയാരാധമാവുകയും ചെയ്തു. തൊഴിലാളികള്‍ക്കും കടയുടമക്കും അര്‍ഹതപ്പെട്ട ആനുകൂല്യം പാക്കേജിലൂടെ നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും സംഭവ സ്ഥലം സന്ദര്‍ശിച്ച ലെന്‍സ്‌ഫെഡ് ഭാരവാഹികള്‍ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. … Read More

കെട്ടിട നിര്‍മ്മാണ തൊഴിലാളി സെസ്സ് ഗഡുക്കളായി പിരിക്കണം: ലെന്‍സ്‌ഫെഡ്

തളിപ്പറമ്പ്: കെട്ടിട നിര്‍മ്മാണ തൊഴിലാളി സെസ്സ് ഒറ്റത്തവണയായി പിരിക്കുന്നത് സാധരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നതിനാല്‍ ഗഡുക്കളായി അടക്കുന്നതിനുള്ള സംവിധാനം കെ സ്മാര്‍ട്ടില്‍ ഒരുക്കണമെന്നും, കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം രേഖപ്പെടുത്തുന്നതില്‍ വ്യക്തത വരുത്തി നടപടിക്രമം ലഘുകരിക്കണമെന്നും ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് ഈസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ സര്‍ക്കാറിനോട് … Read More

ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് വെസ്റ്റ് യൂണിറ്റ് സമ്മേളനം.

തളിപ്പറമ്പ്: ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് വെസ്റ്റ് യൂണിറ്റ് 14-ാം കണ്‍വെന്‍ഷന്‍ ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. തളിപ്പറമ്പ് ഏരിയാ കമ്മറ്റി പ്രസിഡന്റ് റെജീഷ് മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ പോള ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. … Read More

ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് ഏരിയ കമ്മറ്റി ഇന്‍സൈറ്റ് 2024 തുടര്‍വിദ്യാഭ്യാസ ക്ലാസ്സ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് ഏരിയ കമ്മറ്റി ഇന്‍സൈറ്റ് 2024 തുടര്‍വിദ്യാഭ്യാസ ക്ലാസ്സ് സംഘടിപ്പിച്ചു. ലൈസന്‍സ്ഡ് എഞ്ചിനിയേഴ്‌സ & സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ തളിപ്പറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏഴാംമൈല്‍ ടാപ് കോസ് ഹാളില്‍ നടന്ന പരിപാടി ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി.മുകുന്ദന്‍ ഉദ്ഘാടനം … Read More

നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ നിന്ന് ആക്‌സസ് പെര്‍മിഷന്‍ എടുക്കുന്നതില്‍ നിന്നും വീടുകളെയും ചെറു കെട്ടിടങ്ങളെയും ഒഴിവാക്കണം. ലെന്‍സ്‌ഫെഡ്

ആലക്കോട്: നാഷണല്‍ ഹൈവേ അതോറിറ്റില്‍ നിന്നും ആക്‌സസ് പെര്‍മിഷന്‍ എടുക്കുന്നതിന് രണ്ടര ലക്ഷത്തോളം രൂപ ഡെപ്പോസിറ്റ് ചെയ്യണമെന്ന നിര്‍ദ്ദേശത്തില്‍ നിന്നും വീടുകളെയും ചെറുകെട്ടിടങ്ങളെയും ഒഴിവാക്കണമെന്ന് പതിമൂന്നാമത് ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.   ആലക്കോട് നടുപറമ്പില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇരിക്കൂര്‍ … Read More