തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റ് സിസ്റ്റം തകരാറിലായി, രോഗികളും ജീവനക്കാരും ദുരിതക്കയത്തില്‍.
തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റ് സിസ്റ്റം തകരാറിലായി, രോഗികളും ജീവനക്കാരും ദുരിതക്കയത്തില്‍. പുതുതായി നിര്‍മ്മിച്ച ആശുപത്രികെട്ടിടത്തിലെ ലിഫ്റ്റാണ് ജോലി മുടക്കി വിശ്രമിക്കുന്നത്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഈ ആശുപത്രി കെട്ടിടത്തിലാണ് ഇപ്പോള്‍ മുഴുവന്‍വാര്‍ഡുകളും ഒ.പികളും പ്രവര്‍ത്തിക്കുന്നത്. വീല്‍ചെയറുകളിലും സ്‌ട്രെക്ച്ചറുകളിലുമായി വാര്‍ഡുകളില്‍ … Read More
