മാറ്റമില്ലാതെ മാന്തംകുണ്ട്
തളിപ്പറമ്പ് നഗരസഭയിലെ 30-ാം വാര്‍ഡായ മാന്തംകുണ്ട് സി.പി.എമ്മിന് ശക്തിയുള്ള വാര്‍ഡായതിനാല്‍ ഇവിടെ ഫലപ്രവചനം വ്യക്തമാണ്. 1995 ലെ ആദ്യത്തെ നഗരസഭ തെരഞ്ഞെടുപ്പില്‍ അന്ന് സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്ന ഇന്ന് സി.പി.ഐയിലേക്ക് മാറിയ കോമത്ത് മുരളീധരനെ 72 വോട്ടുകള്‍ക്ക് കല്ലിങ്കീല്‍ പത്മനാഭന്‍ മാന്തംകുണ്ടില്‍ പരാജയപ്പെടുത്തിയിട്ടുണ്ട്. … Read More
