മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ -ജീവന്‍മരണ സമരം-148 പേരും എത്തി.
പരിയാരം: കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മിനിസ്റ്റീരിയല്‍-എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരെ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ആഗിരണം ചെയ്യുന്നതിനായി പുറപ്പെടുവിച്ച ഉത്തരവിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ക്ക് അപേക്ഷ നല്‍കി. ഇന്നലെ രാവിലെയാണ് നൂറോളം വരുന്ന ജീവനക്കാര്‍ പ്രിന്‍സിപ്പാള്‍ ഡോ.സൈറുഫിലിപ്പിന്റെ ചേമ്പറിലെത്തി … Read More
