സഭായോഗം സദസിനെ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ പഠിപ്പിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി-

കരിമ്പം.കെ.പി.രാജീവന്‍ ചെറുതാഴം: ഭാരത് മാതാ കീ ജയ് വിളിക്കുമ്പോള്‍ ശബ്ദം പതറിപ്പോകരുതെന്നും ഉറച്ച ശബ്ദത്തോടെ വലതുകൈ ഉയര്‍ത്തിവേണം ഇത് ചെയ്യേണ്ടതെന്നും കേന്ദ്ര വിദേശകാര്യ-സാംസ്‌ക്കാരിക വകുപ്പ് സഹമന്ത്രി മീനാക്ഷിലേഖി. ചെറുതാഴം ശ്രീരാഘവപുരം സഭായോഗത്തിന്റെ 1229-ാമത് വാര്‍ഷിക വേദഭജനത്തിന്റെ സമാപന സമ്മേളന വേദിയിലാണ് മന്ത്രി … Read More

കണ്ണൂര്‍കോട്ടയിലെ തുരുമ്പിച്ച കസേരകളും വിളക്കുകാലുകളും നീക്കണം-സ്വാഭാവിക സൗന്ദര്യം നശിപ്പിക്കരുത്-കേന്ദ്രമന്ത്രി മീനാക്ഷിലേഖി.

റിപ്പോര്‍ട്ട്: മണിമേഖല വെങ്കിടേഷ്. കണ്ണൂര്‍: തുരുമ്പിച്ച കസേരകളും വിളക്കുകാലുകളും കണ്ട് അസന്തുഷ്ടി പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി മീനാക്ഷിലേഖി. കണ്ണൂര്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി ഇന്ന് വൈകുന്നേരം കണ്ണൂര്‍ കോട്ട കാണാനെത്തിയപ്പോഴാണ് കോട്ടയില്‍ തുരുമ്പിച്ച വിളക്കുകാലുകളും കസേരകളും കണ്ടത്. ഇത് സംരക്ഷിതസ്മാരകമായ കോട്ടയുടെ സ്വാഭാവിക സൗന്ദര്യം … Read More

അഥര്‍വ്വവേദവും പഠിപ്പിക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി.

ചെറുതാഴം: അഥര്‍വ്വവേദവും പഠിപ്പിക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്ര വിദേശകാര്യ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി മീനാക്ഷി ലേഖി. ഋക്ക്-യജുര്‍-സാമവേദങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പഠിപ്പിക്കുമ്പോള്‍ അഥര്‍വ്വവേദത്തിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്നും, അത് മാറണമെന്നും മന്ത്രി പറഞ്ഞു. വേദപഠനത്തോടൊപ്പം ഔപചാരിക വിദ്യാഭ്യാസംകൂടി നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ചെറുതാഴം ശ്രീരാഘവപുരം … Read More

കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി നാളെ(28/12) ചെറുതാഴം സഭായോഗം വേദിയില്‍

ചെറുതാഴം: കേന്ദ്ര വിദേശകാര്യ- സാംസ്‌കാരിക വകുപ്പ് സഹമന്ത്രി മീനാക്ഷി ലേഖി നാളെ രാവിലെ 10 ന് ചെറുതാഴം ശ്രീരാഘവപുരം സഭായോഗം വാര്‍ഷികസഭയുടെയും വേദഭജനത്തിന്റെയും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. സഹസ്രനാമലക്ഷാര്‍ച്ചനക്കും വേദസമര്‍പ്പണത്തിനും കലശാഭിഷേകത്തിനും ശേഷം കണ്ണിശ്ശേരിക്കാവില്‍ നടക്കുന്ന സമ്മേളനത്തിന് എടനീര്‍ മഠാധിപതി ശ്രീമദ് … Read More