നമ്മുടെ ജീവിതമാണ് ഏറ്റവും വലിയ ലഹരി-ഒപ്പം നില്ക്കാം ഓപ്പറേഷന് തൂഫാന് പദ്ധതിക്കൊപ്പം.
തിരുവനന്തപുരം: ചലച്ചിത്ര നിര്‍മാതാവ് മുരളി കുന്നുംപുറത്ത് ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലയുമായി ഇന്ന് തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തി. ലഹരി എന്ന മാരകവിപത്തിനെതിരെ ആഭ്യന്തരവകുപ്പ് അതീവ ജാഗ്രതയോടെ നടപ്പിലാക്കുന്ന ഓപ്പറേഷന് തൂഫാന് പദ്ധതിക്ക് അദ്ദേഹം എല്ലാവിധ പിന്തുണയും നേരിട്ടറിയിച്ചു. ലഹരിയുടെ കറുത്ത … Read More
