സതീശന്‍ പാച്ചേനി സ്മാരക സ്തൂപം 29-ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ അനാച്ഛാദനം ചെയ്യും.

പരിയാരം:സതീശന്‍ പാച്ചേനി സ്മാരക സ്തൂപ സമര്‍പ്പണവും അനുസ്മരണസമ്മേളനവും മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ 29 – ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പാച്ചേനിയില്‍ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തും. സതീശന്‍ പാച്ചേനിയുടെ സ്മാരകസ്തൂപം … Read More

സി.എച്ച്. കമ്മാരന്‍ മാസ്റ്റര്‍ സ്മാരക യു.പി.സ്‌കൂളില്‍ പ്രീ-പ്രൈമറി പ്രവേശനോത്സവം നടന്നു.

മോറാഴ: സി.എച്ച്.കമ്മാരന്‍ മാസ്റ്റര്‍ സ്മാരക യു.പി.സ്‌കൂള്‍ പ്രി-പ്രൈമറി പ്രവേശനോത്സവം ഉദ്ഘാടനം പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും റിട്ട.അധ്യാപകനുമായ വി.വി.രവീന്ദ്രന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പ്രധാനാദ്ധ്യാപിക ബി.ജയശ്രീ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി. പി.മുഹാസ്, മാനേജ്‌മെന്റ് പ്രതിനിധി എന്‍.ശശിധരന്‍, സംസ്‌കൃതം അധ്യാപിക കെ.സൗമ്യ … Read More

ഇ.കെ.നായനാര്‍ സ്മാരക മന്ദിരം ഉല്‍ഘാടനം നാളെ (മെയ് 19 ).

തളിപ്പറമ്പ്: കരിപ്പുല്‍ ജനകീയ വായനശാല ആന്റ് ഗ്രന്ഥാലയത്തിന് വേണ്ടി നിര്‍മ്മിച്ച ഇ.കെ.നായനാര്‍ സ്മാരക മന്ദിരം നാളെ മുന്‍ മന്ത്രിയും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില്‍ നായനാരുടെ … Read More

ഒ.കെ.കുറ്റിക്കോലിന് സ്മാരകമായി സാംസ്‌ക്കാരികനിലയം സ്ഥാപിക്കും.

തളിപ്പറമ്പ്: പ്രമുഖ നാടകപ്രവര്‍ത്തകനും മുന്‍ സംഗീത നാടക അക്കാദമി സെക്രട്ടറിയുമായിരുന്ന ഒ.കെ.കുറ്റിക്കോലിന്റെ പേരില്‍ സാംസ്‌ക്കാരിക നിലയം സ്ഥാപിക്കും. കുറ്റിക്കോല്‍ കോളനിയില്‍ ഒ.കെ.കുറ്റിക്കോലിന് സ്മാരകം നിര്‍മ്മിക്കണമെന്ന മുന്‍ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് സംസ്‌ക്കാരിക വകുപ്പിന്റെ … Read More

മോറാഴയില്‍ സമരചരിത്രസ്മാരകവും മ്യൂസിയവും ഗവേഷണ ലൈബ്രറിയും സ്ഥാപിക്കുമെന്ന് ആന്തൂര്‍നഗരസഭാ ബജറ്റ്.

തളിപ്പറമ്പ്: മോറാഴ സമര ചരിത്ര സ്മാരക മ്യൂസിയവും ഗവേഷക ലൈബ്രറിയും നിര്‍മ്മിക്കാന്‍ ആന്തൂര്‍ നഗരസഭാ ബജറ്റില്‍ തുക വകയിരുത്തി. രണ്ട് ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റി വെച്ചത്. ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ ആന്തൂര്‍ നഗരസഭക്ക് അന്‍പത് കോടി പത്ത് … Read More

അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ അനുസ്മരണ പരിപാടികള്‍ക്ക് തുടക്കമായി

തളിപ്പറമ്പ്: സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എം.എസ്.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷററായിരുന്ന അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ അനുസ്മരണ പരിപാടികള്‍ ആരംഭിച്ചു. ഫെബ്രുവരി 20 മുതല്‍ 28 വരെ നീണ്ടു നില്‍ക്കുന്ന നിയോജകമണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ ഷുക്കൂര്‍ അനുസ്മരണ പരിപാടികള്‍ക്ക് … Read More

സി.എച്ച്.ശശീന്ദ്രന്‍ -സഹകരണമേഖലയെ അര്‍പ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും നയിച്ച മഹദ് വ്യക്തിത്വം-അഡ്വ.സോണി സെബാസ്റ്റിയന്‍

തളിപ്പറമ്പ്: സി.എച്ച്.ശശീന്ദ്രന്‍ സഹകരണമേഖലയെ അര്‍പ്പണബോധത്തോടെയും, പ്രതിബദ്ധതയോടെയും നയിച്ച മഹനീയ വ്യക്തിത്വമായിരുന്നുവെന്ന് കെ.പി.സി.സി.ജന.സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റിയന്‍. അന്തരിച്ച റിട്ട. കോ-ഓപ്പറേറ്റിവ് ജോ.റജിസ്ട്രാറും തളിപ്പറമ്പ് എംപ്‌ളോയീസ് & പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ മുന്‍ ജില്ലാ സെക്രട്ടറിയും … Read More

സഖാവ് സി.എ.കുര്യന് ഇടുക്കിയിലേക്ക് കുഞ്ഞിമംഗത്തുനിന്നും ഒരു വെങ്കലസ്മൃതി ശില്‍പ്പം-

പരിയാരം: സി.പി.ഐ നേതാവും മുന്‍ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ.കുര്യന് കുഞ്ഞിമംഗലം മൂശാരിക്കൊവ്വലില്‍ നിന്നും ഒരു വെങ്കല സ്മാരകം. മൂശാരിക്കൊവ്വല്‍ വടക്കെ വീട്ടില്‍ രാധാകൃഷ്ണന്‍-ബാബു എന്നീ സഹോദരങ്ങളായ ശില്‍പികളുടെയും ശിഷ്യന്മാരുടെയും കരങ്ങളാലാണ് ഈ സ്മൃതി ശില്പം നിര്‍മ്മിക്കപ്പെട്ടത്. സി.പി.ഐ.സംസ്ഥാന എക്‌സി.അംഗവും … Read More