ജുലൈ 23- അഡ്വ.ഹബീബ് റഹ്‌മാന്‍ ഓര്‍മ്മദിനം-പ്രാര്‍ത്ഥന നടത്തി.

തളിപ്പറമ്പ്:കേരളത്തിലെ വിദ്യാര്‍ത്ഥി രാഷട്രീയത്തിന് പ്രതിഭാ സ്പര്‍ശം പകര്‍ന്ന എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ഹബീബ് റഹ്‌മാന്‍ മണ്‍മറഞ്ഞിട്ട് ഇന്നേക്ക് ( ജുലൈ 23) 33 വര്‍ഷം പിന്നിടുകയാണ്. ഓര്‍മ്മദിനത്തോടനുബന്ധിച്ച് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ജുമുഅത്ത് പള്ളിയില്‍ അദ്ദേഹത്തിന്റെ … Read More

എട്ടാം തീയതിയിലെ അത്താഴം സ്വാമി ചിന്‍മയാനന്ദന്റെ ഓര്‍മ്മയില്‍-

തളിപ്പറമ്പ്: ചിന്‍മയാനന്ദ സ്വാമികളുടെ ഓര്‍മ്മയില്‍ എല്ലാമാസവും എട്ടിന് ഗവ.ആശുപത്രിയില്‍ അത്താഴ വിതരണം. സേവാഭാരതി തളിപ്പറമ്പ് ഗവ:ആശുപത്രിയില്‍ നടത്തിവരുന്ന അത്താഴവിതരണത്തിലാണ് സംപൂജ്യ ചിന്മയാനന്ദ സ്വരസ്വതി സ്വാമികളുടെ 108 ജയന്തി വര്‍ഷത്തില്‍ എല്ലാ മാസവും 8 ന് ഉള്ള അത്താഴവിതരണം തളിപ്പറമ്പ ചിന്മയാ മിഷന്റെ … Read More

എം.പവിത്രന്‍ അനുസ്മരണം

കണ്ണൂര്‍: ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എം.പവിത്രന്‍ന്റെ 24-ാം ചരമവാര്‍ഷിക ദിനത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുശോചന യോഗവും നടത്തി. അനുസ്മരണ ചടങ്ങ് ജനതാദള്‍ എസ് ദേശീയ നിര്‍വ്വാഹക സമിതി അംഗവും സംസ്ഥാന ജനറല്‍ … Read More

ചാലിലച്ചന്‍ മലബാറിന്റെ കര്‍മ്മയോഗി-അനുസ്മരണക്കുറിപ്പ്-

  ഡി.പി.ജോസ്(മുന്‍ റസിഡന്റ് മാനേജര്‍, ദീപിക).           പ്രിയപ്പെട്ട ചാലില്‍ അച്ഛന്റെ നിര്യാണം ആകസ്മികം അല്ല. ജീവിതത്തിലെ കര്‍മ്മപഥങ്ങളില്‍ താന്‍ ചെയ്തു തീര്‍ക്കേണ്ടതിലധികം ചെയ്തുതീര്‍ത്ത് പൂര്‍ണ്ണ സംതൃപ്തിയോടെ ശാന്തമായി ആ കര്‍മ്മയോഗി കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. സംഭവബഹുലമായ അച്ഛന്റെ ജീവിതകഥ സിനിമ … Read More

രക്തസാക്ഷികളെ അനുസ്മരിച്ചു-ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു

–തളിപ്പറമ്പ്: യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രക്തസാക്ഷി ദിനാചരണവും പുഷ്പ്പാര്‍ച്ചനയും നടത്തി. തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കോണ്‍ഗ്രസ് മന്ദിരത്തില്‍ രക്തസാക്ഷികളായ ഷുഹൈബ്, ശരത്‌ലാല്‍, കൃപേഷ് എന്നിവരുടെ രക്തസാക്ഷി ദിനാചരണം നടത്തിയത്. അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. … Read More

കെ.വി. ഓര്‍മ ദിനം: മുസ്ലിംലീഗ് അള്ളാംകുളം വാര്‍ഡ് കമ്മറ്റി ഖബര്‍ സിയാറത്ത് നടത്തി

തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാവായിരുന്ന കെ.വി.മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ മുസ്ലിം ലീഗ് അള്ളാംകുളം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഖബര്‍ സിയാറത്ത് നടത്തി. തളിപ്പറമ്പ ജുമാ മസ്ജിദ് ഖത്തീബ് ഉമ്മര്‍നദ്‌വി തോട്ടിക്കീല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മണ്ഡലം മുസ്ലിം ലീഗ് … Read More

കെ.രാജന്‍-കടന്നുപോയത് തന്റെ മാധ്യമ ഗുരുനാഥന്‍-പി.രാജന്റെ കുറിപ്പ്-

തളിപ്പറമ്പ്: ഒന്നിനെയും ഭയപ്പെടാതെ മാധ്യമപ്രവര്‍ത്തനം നടത്തണമെന്ന് ഉപദേശിക്കുകയും പ്രവര്‍ത്തിയിലൂടെ കാണിച്ചുതരികയും ചെയ്ത വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച കെ.രാജനെന്ന് ശിഷ്യനും തളിപ്പറമ്പിലെ സീനിയര്‍ പത്രപ്രവര്‍ത്തകനുമായ പി.രാജന്‍ ഓര്‍ക്കുന്നു. 1989 ല്‍ തലശേരിയില്‍ നിന്ന് പ്രസിദ്ധീകരിച്ച ചേതന പത്രത്തിന്റെ തളിപ്പറമ്പ് ലേഖകനായി കെ.രാജന്റെ കീഴില്‍ … Read More