സ്‌നേഹാദരവും സ്വീകരണവും മെഗാ ഇഫ്താറും സംഘടിപ്പിച്ച് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍.
തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹാദരവും സ്വീകരണവും മെഗാ ഇഫ്താറും നടത്തി. 2025 ഒക്ടോബര്‍ 9 തളിപ്പറമ്പ് നഗരത്തിലെ കെ.വി.കോംപ്ലക്‌സില്‍ വ്യാപാര സ്ഥാപനങ്ങള്‍ അഗ്‌നിക്കിരയായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു സഹായിക്കുകയും സഹകരിക്കുകയും ചെയ്ത ജനപ്രതിനിധികള്‍- ഭരണസമിതി–ഉദ്യോഗസ്ഥര്‍-പോലീസ്- ഫയര്‍ സ്റ്റേഷന്‍-സന്നദ്ധ സംഘടനകള്‍- തൊഴിലാളികള്‍ … Read More
