അശാസ്ത്രീയ മാലിന്യസംസ്‌കരണം പിലാത്തറ എം.ജി.എം കോളേജിന് 20,000 രൂപ പിഴ ചുമത്തി
പിലാത്തറ: ചെറുതാഴം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് എം.ജി.എം ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ പിലാത്തറ ക്യാമ്പസിനു 20,000 രൂപ പിഴചുമത്തി. പരിശോധനയില്‍ സ്ഥാപനത്തില്‍ ഗുരുതരമായ മാലിന്യ സംസ്‌കരണ വീഴ്ചകളാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് … Read More
