യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.

പഴയങ്ങാടി: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ഏഴോം ചെല്ലരിയന്‍ വീട്ടില്‍ സി.എച്ച്.സുരേഷിന്റെ മകള്‍ അനുശ്രീ(22)നെയാണ്  ഇന്നലെ രാവിലെ 9.40 മുതല്‍ കാണാതായത്. വീട്ടില്‍നിന്നും പഴയങ്ങാടിയിലെ യൂനിവാക്ക് എന്ന സ്ഥാപനത്തിലേക്ക് ക്ലാസിന് പോകുന്നതായി പറഞ്ഞ് പുറത്തുപോയതില്‍ പിന്നെ തിരികെ വന്നില്ലെന്ന പിതാവ് … Read More

ഒഴക്രോത്തെ 23 കാരിയെ കാണാതായി-പോലീസ് അന്വേഷണം തുടങ്ങി.

കണ്ണപുരം: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കണ്ണപുരം പോലീസ് കേസെടുത്തു. ഒഴക്രോത്തെ പഴശ്ശിക്കണ്ടി കുന്നില്‍ വീട്ടില്‍ പി.കെ.രാജീവന്റെ മകള്‍ പി.കെ.അളക(23)നെയാണ് കാണാതായത്. ജനുവരി 16 ന് രാവിലെ 8.45 ന് തളിപ്പറമ്പിലെ ജി-ടെക് കമ്പ്യൂട്ടര്‍ സ്ഥാപനത്തിലേക്ക് ക്ലാസിന് പോയ അളക തിരിച്ച് വന്നില്ലെന്ന … Read More

കാണാതായ സൈനികനെ അപകടപ്പെടുത്താന്‍ ശ്രമം, ഒരാള്‍ പിടിയില്‍.

പരിയാരം: കാണാതായ സൈനികനെ അപകടപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്നും കര്‍ണ്ണാടക പോലീസ് രക്ഷപ്പെടുത്തി, ഒരാള്‍ അറസ്റ്റില്‍. ആലക്കാട് ഫാറൂഖ്‌നഗറിലെ ചെറുകുന്നോന്റകത്ത് സി.മുഹമ്മദ് മുസമ്മിലിനെയാണ്(32) ഇക്കഴിഞ്ഞ ജനുവരി 7 മുതല്‍ കാണാതായത്. സഹോദരന്‍ സി.അബ്ദുള്‍ റാസിക്ക് പരിയാരം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് … Read More

സൈനികനെ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് കാണാതായി.

പരിയാരം: ജോലിസ്ഥലത്തേക്ക് പോയ സൈനികനെ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് കാണാതായി. ആലക്കാട് ഫാറൂഖ്‌നഗറിലെ ചെറുകുന്നോന്റകത്ത് സി.മുഹമ്മദ് മുസമ്മിലിനെയാണ്(32) ഇക്കഴിഞ്ഞ ജനുവരി 7 മുതല്‍ കാണാതായതെന്ന് സഹോദരന്‍ സി.അബ്ദുള്‍റാസിക്ക് പരിയാരം പോലീസില്‍ പരാതി നല്‍കിയത്. അന്ന് രാത്രി 8.05ന് ജോലിസ്ഥലമായ ഹൈദരാബാദിലെ ഗോല്‍ക്കൊണ്ടയിലേക്ക് … Read More

പതിനെട്ടുകാരിയെ കാണാനില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു

പരിയാരം: പതിനെട്ടുകാരിയെ കാണാനില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു. പിലാത്തറ ഭാരത്‌റോഡിലെ കെ.സി.ഷിബുവിന്റെ മകള്‍ ഋതുനന്ദയെയാണ് ഇന്ന് ജനുവരി 1 ന് രാവിലെ 9 ന് കാണാതായത്. വീട്ടില്‍ നിന്ന് കോളേജിലേക്ക് പോയ ഋതുനന്ദ തിരികെ വന്നില്ലെന്നാണ് പരാതി. പിലാത്തറയിലെ ശ്രീരാഗിനോടൊപ്പം … Read More

മുയ്യം വരഡൂലിലെ യുവതിയെ കാണാതായി.

തളിപ്പറമ്പ്: യുവതിയെ കാണാതായെന്ന അമ്മയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മുയ്യം വരഡൂല്‍പാലത്തിന് സമീപത്തെ കക്കാടി വീട്ടില്‍ ഇ.വി.ശ്രീഷ്മയെയാണ്(22) കാണാതായത്. ഡിസംബര്‍ 5 ന് വൈകുന്നേരം 6.15 ന് വീട്ടില്‍ നിന്നും ജോലിസ്ഥലത്തേക്കെന്ന് പറഞ്ഞു പോയ   ശ്രീഷ്മ തിരികെ … Read More

നന്ദനയെ കാണാതായി, ഷമല്‍ ജോസഫിനൊപ്പം പോയതായി സംശയം.

പരിയാരം: യുവതിയെ കാണാതായി, കാമുകനോടൊപ്പം പോയതായി സംശയം. പിലാത്തറ ഏഴിലോട് ചാലില്‍ തോട്ടുങ്കരയിലെ പാറയില്‍ വീട്ടില്‍ പി.വി.നന്ദന(22)നെയാണ് ഇന്നലെ രാവിലെ 9 മുതല്‍ കാണാതായത്. പയ്യന്നൂരിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ നന്ദന തിരികെ എത്തിയില്ലെന്ന അമ്മ ശാഗദയുടെ പരാതിയില്‍ പരിയാരം … Read More

കീഴാറ്റൂരിലെ യുവാവിനെ ട്രെയിന്‍ യാത്രക്കിടെ കാണാതായി

തളിപ്പറമ്പ്: യുവാവിനെ ട്രെയിന്‍യാത്രക്കിടെ കാണാതായി. തളിപ്പറമ്പ് കീഴാറ്റൂരിലെ അര്‍ജുന്‍ വി. നമ്പീശനെയാണ്(36) കാണാതായാത്. ഡിസംബര്‍ മൂന്നിന് ബംഗളൂരു നിന്നും രാത്രി 9.10 ന് യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസിന് നാട്ടിലേക്ക് തിരിച്ച അര്‍ജുന്‍ വീട്ടിലെത്തിയില്ലെന്നാണ് പരാതി. ബംഗളൂരു സര്‍ജാപ്പൂരില്‍ ജോലി ചെയ്യുന്ന അര്‍ജുന്‍ ട്രെയിനില്‍ … Read More

യുവതിയെ കാണാതായി-പോലീസ് കേസെടുത്തു.

ചെറുപുഴ: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ ചെറുപുഴ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മീന്തുള്ളിയിലെ കെ.വി.ജോസഫിന്റെ മകള്‍ കണിയാമ്പറമ്പില്‍ വീട്ടില്‍ ജോസ്‌നയെയാണ്(29) കാണാതായത്. ഇന്നലെ രാവിലെ 10.30 ന് പി.എസ്.സിപരീക്ഷയെഴുതാന്‍ പോയ ജോസ്‌ന പയ്യന്നൂരില്‍ എത്തിയശേഷം ഇടവരമ്പ് എല്‍.പി സ്‌ക്കൂളിലേക്ക് പോകുകയാണെന്ന് വീട്ടില്‍ … Read More

ഹസീനയെ കാണാതായി – പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പരിയാരം: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഓണപ്പറമ്പിലെ കെ.പി.ജമാലിന്റെ ഭാര്യ അച്ചുമ്മാന്റകത്ത് വീട്ടില്‍ എ.ഹസീനയെ(38)ആണ് കാണാതായത്. ഇന്നലെ ഉച്ചക്ക് 12 ന് വീട്ടില്‍ ആരുമില്ലാതിരുന്ന നേരത്ത് കാണാതാവുകയായിരുന്നു. സഹോദരന്‍ എ.അനസിന്റെപരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.