കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനില്‍ നിന്ന് മൊബൈല്‍ഫോണ്‍ പിടികൂടി.

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം 6.30 ന് ഒന്നാം ബ്ലോക്കില്‍ അണ്‍ലോക്ക് പരിശോധന നടത്തവെ 1-ാം നമ്പര്‍ സെല്ലിലെ തടവുകാരനായ ഡി-100/ 25 നമ്പര്‍ തൃശൂര്‍ പുതുക്കാട് നായരങ്ങാടി കല്ലൂരിലെ … Read More

സെന്‍ട്രല്‍ ജയിലിലെ തടവുകാരനില്‍ നിന്ന് വീണ്ടും ഫോണ്‍ പിടികൂടി.

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിന്ന് വീണ്ടും മൊബൈല്‍ഫോണ്‍ പിടികൂടി. ഒന്നാംബ്ലോക്കിലെ ശിക്ഷാതടവുകാരനായ സുജിത്തിന്റെ കയ്യില്‍ നിന്നാണ് വ്യാഴാഴ്ച്ച രാവിലെ 10.35 ന് ഫോണ്‍ പിടികൂടിയത്. ഇയാള്‍ ഫോണ്‍ ഉപയോഗിച്ച് സംസാരിക്കവെയാണ് ജയില്‍ അധികൃതര്‍ കയ്യോടെ പിടികൂടിയത്. ജോ.സൂപ്രണ്ട് കെ.കെ.റിനിലിന്റെ പരാതിയില്‍ … Read More

മൊബൈല്‍ കണ്ടെടുത്തു, തടവുകാരനെതിരെ കേസ്.

കണ്ണൂര്‍: വിചാരണതടവുകാരനില്‍ നിന്നും മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ തൃശൂര്‍ ഒല്ലൂക്കര മാടക്കത്തറ സ്വദേശി വട്ടക്കൂട്ട് വീട്ടില്‍ ദിനേശന്റെ(30)പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. 25 ന് ഉച്ചക്ക് 12.45 ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ.വേണുവിന്റെ നേതൃത്വത്തില്‍ … Read More

സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും അനുബന്ധ സാധനങ്ങളും പിടികൂടി.

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്ന് മൊബൈലുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി വി.ജയകുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ജയിലില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. പുതിയ ബ്ലോക്കിന് പിറകിലെ ടാങ്കിന്അടിയില്‍ ഒളിപ്പിച്ച … Read More

പോലീസ് ചമഞ്ഞ് വിദ്യാര്‍ത്ഥിയുടെ ഫോണ്‍ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍.

കണ്ണൂര്‍: വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന സ്ഥലത്തെത്തി ഷാഡോ പോലീസ് ചമഞ്ഞ് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും 18,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നു കളയുകയും ചെയ്ത പ്രതി അറസ്റ്റില്‍. കക്കാട് ശാദുലി പള്ളിക്ക് സമീപത്തെ വാടക ക്വാട്ടേര്‍സില്‍ താമസിക്കുന്ന സി.പി.സാജിറിനെ(24)യാണ് ടൗണ്‍ … Read More

സെക്യൂരിറ്റിക്കാരന്റെ മൊബൈലും കള്ളന്‍ എടുത്തു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സുരക്ഷാ അരാജകത്വം.

പരിയാരം: മെഡിക്കല്‍ കോളേജില്‍ തീക്കട്ടയിലും ഉറുമ്പരിച്ചു. വാര്‍ഡിലെ സുരക്ഷാ ജീവനക്കാരന്റെയും മൊബൈല്‍ ഫോണ്‍ മോഷ്ടാവ് അടിച്ചുമാറ്റി. ഇത് ഉള്‍പ്പെടെ ഏഴ് മൊബൈല്‍ ഫോണുകളാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. ആശുപത്രിയുടെ ഏഴാംനിലയിലെ 708-ാം വാര്‍ഡിന് മുന്നിലാണ് സംഭവം. ശനിയാഴ്ച്ച രാത്രി … Read More

നവാസ് മൊബൈല്‍ഫോണ്‍ സ്‌പെഷ്യലിസ്റ്റ്  മോഷ്ടാവെന്ന് പോലീസ്.

പരിയാരം: മോഷ്ടിച്ച ഫോണുകള്‍ ലോക്ക് നീക്കി വില്‍പ്പന നടത്തുകയാണ് നവാസിന്റെ രീതിയെന്ന് പോലീസ്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വെച്ച് മെഡിക്കല്‍ കോളേജില്‍ വെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി രാത്രി കാലങ്ങളില്‍ ആശുപത്രി, റെയില്‍വെ സ്റ്റേഷന്‍, … Read More

വിദ്യാര്‍ത്ഥിനിയുടെ ശുചിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ അധ്യാ(പഹയന്‍) അറസ്റ്റില്‍—

പിണറായി: വിദ്യാര്‍ത്ഥിനിയുടെ ശുചിമുറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ അദ്ധ്യാപകന്‍ അറസ്റ്റില്‍. അറബിക്ക് അധ്യാപകന്‍ കോഴിക്കോട് കോട്ടപ്പള്ളി വല്യാടെ കുളക്കോട്ട് വീട്ടില്‍ കെ.നൗഷാദിനെയാണ്(36) ധര്‍മ്മടം ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷ് അറസ്റ്റ് ചെയ്തത്. നവംബര്‍ 29 ന് ഉച്ചക്ക്  12 മണിയോടെ പെണ്‍കുട്ടി ടോയ്‌ലറ്റില്‍ പോയ … Read More