ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെങ്കല ശിവ ശില്‍പ്പം ജൂലായ് 5-ന് തളിപ്പറമ്പില്‍ അനാഛാദനം ചെയ്യും.

തളിപ്പറമ്പ്: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെങ്കല ശില്‍പ്പം ജൂലായ് 5 ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേതത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അനാഛാദനം ചെയ്യുമെന്ന് ശില്‍പ്പം സമര്‍പ്പിക്കുന്ന പ്രമുഖ വ്യവസായി മൊട്ടമ്മല്‍ രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 5 … Read More

കീഴാറ്റൂര്‍ വെച്ചിയോട്ട് ക്ഷേത്രം പുനര്‍നിര്‍മ്മാണം-ഫണ്ട് ശേഖരണം ആരംഭിച്ചു-മൊട്ടമ്മല്‍ രാജന്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: കീഴാറ്റൂര്‍ വെച്ചിയോട്ട് ക്ഷേത്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഫണ്ട് ശേഖരണത്തിന് തുടക്കമായി. ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് അഗ്നിക്കിരയായ ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മറ്റിയാണ് ഇതിനുള്ള ഫണ്ട് ശേഖരണം ആരംഭിച്ചത്. പ്രശസ്ത സിനിമാ നിര്‍മ്മാതാവും പ്രവാസി വ്യവസായിയുമായ മൊട്ടമ്മല്‍ രാജന്‍ … Read More

രാജരാജേശ്വരന്റെ തിരുനടയില്‍ ചുമര്‍ച്ചിത്രവിസ്മയം തെളിയുന്നു-ചിത്രം സമര്‍പ്പിക്കുന്നത് മൊട്ടമ്മല്‍ രാജന്‍.

തളിപ്പറമ്പ്: രാജരാജേശ്വരന്റെ തിരു നടയില്‍ ഇനി ചുമര്‍ച്ചിത്രവിസ്മയവും. ചിത്രകലാ ദമ്പതികളായ അരിയിലെ പി.രഞ്ജിത്തും സ്‌നേഹ രഞ്ജിത്തുമാണ് പൗരാണികഭംഗിയോടെ ചുമര്‍ച്ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ മൊട്ടമ്മല്‍രാജനാണ് ചുമര്‍ച്ചിത്രം രാജരാജേശ്വരന് സമര്‍പ്പിക്കുന്നത്. ജൂണ്‍-18 ന് രാവിലെ 10 ന് ഗാനരചയിതാവും സംഗീതസംവിധായനുമായ … Read More

രാജരാജേശ്വര ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന മഹാദേവപ്രതിമയുടെ മാതൃക അനാച്ഛാദനം ചെയ്തു.

തളിപ്പറമ്പ്: ശ്രീ രാജരാജേശ്വര ക്ഷേത്രാങ്കണത്തില്‍ ടി.ടി.കെ. ദേവസ്വം അനുമതിയോടെ 2023 ജനവരിയില്‍ പ്രമുഖ വ്യവസായി മൊട്ടമ്മല്‍ രാജന്‍ സമര്‍പ്പിക്കുന്ന 12 അടി ഉയരത്തില്‍ വെങ്കലത്തില്‍ രൂപകല്പന ചെയ്ത ശ്രീ മഹാദേവന്റെ പ്രതിമയുടെ മാതൃക അനാച്ഛാദനം ചെയ്തു. ചിറവക്ക് നീലകണ്ഠ അയ്യര്‍ സ്മാരക … Read More

ഇരുകോല്‍ പഞ്ചാരിമേളം മാര്‍ച്ച്-12 ന് -തൃച്ചംബരം ക്ഷേത്രത്തില്‍-സ്‌പോണ്‍സര്‍ തളിപ്പറമ്പിന്റെ സ്വന്തം മൊട്ടമ്മല്‍ രാജേട്ടന്‍-

തളിപ്പറമ്പ്: മലയാളത്തിന്റെ വാദ്യപ്രജാപതി തൃച്ചംബരത്തെത്തുന്നു. ടി.ടി.കെ.ദേവസ്വം തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്ര ഉല്‍സവാഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് 12 ന് മഹോല്‍സവ ദിവസമാണ് പത്മശ്രീ. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന ഇരുകോല്‍ പഞ്ചാരിമേളം ക്ഷേത്രത്തില്‍ അരങ്ങേറുന്നത്. രാത്രി 9 മണിമുതല്‍ 11 വരെയാണ് പരിപാടി. … Read More