മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം 25 ന് ആരംഭിക്കും.
മാതമംഗലം: മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം 25 ന് ആരംഭിക്കും. 28 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തില്‍ വിവിധങ്ങളായ പരിപാടികള്‍ ഏര്‍പ്പെടുത്തിയതായി മഹോല്‍സവകമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19 വര്‍ഷത്തിന് ശേഷമാണ് പെരുങ്കളിയാട്ടം നടക്കുന്നത്. 25 ന് ക്ഷേത്ര പരിസരത്ത് നടക്കുന്ന സമ്മേളനം … Read More