ചന്തപ്പുരയിലെ തെയ്യം മ്യൂസിയം യാഥാര്‍ത്ഥ്യമാക്കും-മന്ത്രി കടന്നപ്പള്ളി.
പിലാത്തറ: സംസ്ഥാന മ്യൂസിയം വകുപ്പിന് കീഴില്‍ ചന്തപ്പുരയില്‍ പ്രഖ്യാപിച്ച തെയ്യം മ്യൂസിയം യഥാര്‍ത്ഥ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍-പുരാവസ്തു-പുരാരേഖാ-മ്യൂസിയം വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റ കടന്നപ്പള്ളിക്ക് ജന്മനാട്ടില്‍ നല്കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. എല്‍.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ കണ്ടോന്താറില്‍ … Read More