ക്രഷര്‍, ക്വാറി ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിത വില വര്‍ദ്ധനവ്, ക്രഷര്‍ ക്വാറികളുടെ പ്രവര്‍ത്തനം തടയും-യൂത്ത്‌ലീഗ്
തളിപ്പറമ്പ്: സാധാരണക്കാരെ ദുരിതത്തിലാക്കുകയും നിര്‍മ്മാണ മേഖലയെ തകര്‍ക്കുകയും ചെയ്യുന്ന ക്രഷര്‍ ക്വാറി ഉല്‍പ്പന്നങ്ങളുടെ തുടര്‍ച്ചയായുള്ള വില വര്‍ദ്ധനവ് അനുവദിക്കാന്‍ കഴിയില്ലെന്ന് യൂത്ത് ലീഗ്. ഒരു തരത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെ ക്വാറി മാഫിയകളുടെ ഇഷ്ടത്തിനനുസരിച്ച് ജില്ലയില്‍ ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തുടര്‍ച്ചയായുള്ള വില വര്‍ദ്ധനവ് … Read More
