ഹൈലാന്റ് ശ്രീമുത്തപ്പന്‍ മടപ്പുരക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ച്ച.

കണ്ണൂര്‍: ഹൈലാന്റ് ശ്രീമുത്തപ്പന്‍ മടപ്പുരക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ച്ച. ഇന്നലെ രാത്രി 9 നും ഇന്ന് പുലര്‍ച്ചെ 5 നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. കണ്ണൂര്‍ ശ്രീചന്ദ് കിംസ് ആശുപത്രിക്ക് സമീപത്തെ ക്ഷേത്രനടയില്‍ ചങ്ങലയില്‍ ലോക്ക് ചെയ്ത് ഘടിപ്പിച്ച സ്റ്റീല്‍ ഭണ്ഡാരം … Read More

മൊയാലംതട്ട് ശ്രീമുത്തപ്പന്‍ ക്ഷേത്രം-തിരുവപ്പന മോഹല്‍സവം ഇന്നും നാളെയും.

ചെങ്ങളായി: മെയാലംതട്ട് ശ്രീമുത്തപ്പന്‍ ക്ഷേത്രം തിരുവപ്പന മഹോല്‍സവം ഇന്നും നാളെയും, ഇന്ന് വൈകുന്നേരം നാലിന് മുത്തപ്പന്‍ മലയിറക്കല്‍, 6 ന് സന്ധ്യാ വെള്ളാട്ടം, രാത്രി 11 ന് കളിക്കപ്പാട്ട്, കലശം ഴെുന്നള്ളത്ത്. നാളെ 28 ന് ഞായറാഴ്ച്ച പുലര്‍ച്ചെ 5 ന് … Read More

കണ്ണപുരം റെയില്‍വെ അരയാലിന്‍ കീഴില്‍ മുത്തപ്പന്‍മടപ്പുരയില്‍ ഭണ്ഡാരമോഷണം

കണ്ണപുരം: കണ്ണപുരം റെയില്‍വെ അരയാലിന്‍ കീഴില്‍ മുത്തപ്പന്‍മടപ്പുരയില്‍ ഭണ്ഡാരമോഷണം, 13,000 രൂപയോളം കവര്‍ന്നു. ഇന്നലെ രാത്രി 8 നും 20:00 മണിക്കും ഇന്ന് രാവിലെ 05:00 മണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്ന് കണ്ണപുരം പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. മടപ്പുരയിലെ … Read More

അര്‍ജന്റീനയെ മുത്തപ്പന്‍ അനുഗ്രഹിച്ചു-വഴിപാടിനായി ഫാന്‍സുകാര്‍ ചെലവഴിച്ചത് 2 ലക്ഷം.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: അര്‍ജന്റീന ലോകകപ്പില്‍ വിജയം നേടിയതിന് വഴിപാടായി മുത്തപ്പന്‍ വെള്ളാട്ടവും 2000 പേര്‍ക്ക് ഭക്ഷണവും നല്‍കി കുഞ്ഞിമംഗലം കുതിരുമ്മല്‍ അര്‍ജന്റീന ഫാന്‍സ്. ഫുട്‌ബോള്‍ മല്‍സരത്തിന് മുന്നോടിയായി മെസിയുടെ 55 അടി ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിക്കുന്ന വേളയിലാണ് അര്‍ന്റീന കപ്പ് നേടിയാല്‍ … Read More

പരിയാരം മടപ്പുര തിരുവപ്പന മഹോത്സവം ഡിസംബര്‍ ഏഴ് മുതല്‍ പത്ത് വരെ

പരിയാരം: കോരന്‍ പീടികയിലെ പരിയാരം മുത്തപ്പന്‍ മടപ്പുരയില്‍ തിരുവപ്പന മഹോത്സവം ഡിസംബര്‍ ഏഴ് മുതല്‍ 10 വരെ ആഘോഷിക്കും. ഏഴിന് രാവിലെ എട്ടുമണിക്ക് തന്ത്രി ഇ.പി.കുബേരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലുള്ള മഹാഗണപതി ഹോമത്തോടെയാണ് മഹോത്സവത്തിന് തുടക്കമാവുക. വൈകിട്ട് നാല് മണിക്ക് കലവറ നിറയ്ക്കല്‍ … Read More

പറശിനിക്കടവ് പുത്തരി തിരുവപ്പന മഹോല്‍സവം ഇന്ന് കൊടിയേറും.

പറശ്ശിനിക്കടവ്: പറശിനിക്കടവ് മടപ്പുര പുത്തരി തിരുവപ്പന മഹോല്‍സവം ഇന്ന് (ഡിസംബര്‍ 2 ന്) ആരംഭിക്കും. രാവിലെ 9.50 നും 10.26 നും ഇടയില്‍ പി.എം.സതീശന്‍ മടയന്റെ സാന്നിധ്യത്തില്‍ മാടമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരി കൊടിയേറ്റും. വൈകിട്ട് മൂന്നിന് മലയിറക്കല്‍ ചടങ്ങോടെ കാഴ്ച്ച … Read More

50 വര്‍ഷത്തിന് ശേഷം പുന:പ്രതിഷ്ഠയും തിരുവപ്പനയും നാളെ

കരിമ്പം: അന്‍പത് വര്‍ഷത്തിന് ശേഷം കരിമ്പം ഉദയംകണ്ടി ശ്രീമുത്തപ്പന്‍ മടപ്പുരയില്‍ പുന:പ്രതിഷ്ഠാ തിരുവപ്പന മഹോല്‍സവം നാളെ ആരംഭിക്കും. വൈകുന്നേരം 4നും 5 നും ഇടയില്‍ മടപ്പുര നിര്‍മ്മാണ ശില്‍പ്പികളില്‍ നിന്ന് മടപ്പര കയ്യേല്‍ക്കല്‍ ചടങ്ങോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. വൈകുന്നേരം നാലിന് പുതിയകണ്ടം … Read More

ഉദയംകണ്ടി മുത്തപ്പന്‍ മടപ്പുരയില്‍(കരിമ്പം)അരനൂറ്റാണ്ടിന് ശേഷം പുന:പ്രതിഷ്ഠാ തിരുവപ്പന മഹോത്സവം

കരിമ്പം: അരനൂറ്റാണ്ടിന് ശേഷം കരിമ്പം ഉദയംകണ്ടി ശ്രീമുത്തപ്പന്‍ മടപ്പുരയില്‍ പുന: പ്രതിഷ്ഠാ തിരുവപ്പന മഹോല്‍സവം. ഏപ്രില്‍ 9, 10, 11   തീയതികളിലാണ് മഹോല്‍സവം നടക്കുന്നതെന്ന് ആഘോഷകമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. 9 ന് വൈകുന്നേരം 4നും 5 നും ഇടയില്‍ മടപ്പുര … Read More

അമ്മാനപ്പാറയിലും ഇനി മുത്തപ്പ സാന്നിധ്യം-

പരിയാരം: അമ്മാനപ്പാറയില്‍ പുതുതായി നിര്‍മ്മാണം ആരംഭിച്ച അമ്മാനപ്പാറ ശ്രീ മുത്തപ്പന്‍ മടപ്പുര ദേവസ്ഥാനത്ത് മുത്തപ്പന്‍ വെള്ളാട്ടം കെട്ടിയാടി. പരേതനായ പരക്കോത്ത് കുഞ്ഞിരാമന്റെ സ്മരണക്കായി മക്കള്‍ കെ. ലക്ഷ്മണന്‍, കെ. മധുസൂദനന്‍ എന്നിവര്‍ സൗജന്യമായി നല്‍കിയ 4 സെന്റ് സ്ഥലത്താണ് മടപ്പുര നിര്‍മ്മാണം … Read More

പറശിനി മുത്തപ്പന്‍ തിരുവപ്പന-വെള്ളാട്ടം താല്‍ക്കാലികമായി നിര്‍ത്തി-

പറശിനിക്കടവ്: കേരളത്തില്‍ കോവിഡ് 19 വ്യാപനം അതി രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പറശ്ശിനിക്കടവ് മടപ്പുരയിലെ തിരുവപ്പന വെള്ളാട്ടം കെട്ടിയാടല്‍, കുട്ടികള്‍ക്കുള്ള ചോറൂണ്‍ വഴിപാട്, അന്നദാനം, പ്രസാദം ചായ വിതരണം എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ … Read More