ടി.ടി.കെ.ദേവസ്വത്തില്‍ നെയ്‌വിളക്ക് വഴിപാട്–ദാ വഴിയിലായി-
തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വത്തില്‍ നെയ്‌വിളക്ക് വഴിപാട് ക്ഷേത്രത്തിലെ ഗര്‍ഭഗൃഹങ്ങളുടെ പടിക്ക് പുറത്താവുന്നതായി ആക്ഷേപം. ദേവസ്വത്തിന് കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും തൃച്ചംബരം ക്ഷേത്രത്തിലും ഇതാണ് സ്ഥിതി. ഭക്തര്‍ നിറഞ്ഞ മനസോടെ ദൈവത്തിന് സമര്‍പ്പിക്കുന്ന നെയ്‌വിളക്ക് വഴിപാടുകള്‍ ആദ്യകാലങ്ങളില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ … Read More
