കണിച്ചാമിലെ തറമ്മല്‍ നാരായണി(76) നിര്യാതയായി.

തളിപ്പറമ്പ്: കണിച്ചാമിലെ തറമ്മല്‍ നാരായണി(76) നിര്യാതയായി. മക്കള്‍: സുമ, സുമേഷ്, വിനോദ്, ബിജു. മരുമക്കള്‍: ലക്ഷ്മണന്‍(പൂമംഗലം), സുമ (പൂമംഗലം), സജിത (പിലാത്തറ). ശവസംസ്‌ക്കാരം ഇന്ന് (11/01/2025) രാവിലെ 11 മണിക്ക് മോലോത്തുംകുന്ന് ശ്മശാനത്തില്‍    

റിട്ട.നേഴ്‌സിംഗ് സൂപ്രണ്ടിനെ വാടകക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: റിട്ട.നേഴ്‌സിംഗ് സൂപ്രണ്ടിനെ വാടകക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃച്ചംബരം ഒ.വി.ക്വാര്‍ട്ടേഴ്‌സിനെ പട്ടാണി നാരായണി(90)ആണ് മരിച്ചത്. ആര്‍മിയില്‍ നേഴ്‌സായിരുന്ന ഇവര്‍ തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിന്നും നേഴ്‌സിംഗ് സൂപ്രണ്ടായി വിരമിച്ചതാണ്. ഭര്‍ത്താവ് തമ്പാന്‍ മരണപ്പെട്ട ശേഷം ഒറ്റക്ക് താമസിച്ചുവരികയായിരുന്നു. മൂന്ന് … Read More

തോട്ടില്‍ വീണുമരിച്ച നാരായണിയുടെ ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 6 ന്.

തളിപ്പറമ്പ്: പട്ടുവത്ത് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ പാലത്തില്‍ നിന്നും തോട്ടിലേക്ക് വീണു മരിച്ചു. അരിയിലെ കള്ളുവളപ്പില്‍ നാരായണി (73) ആണ് മരിച്ചത്. ചൊവാഴ്ച്ച രാവിലെ വയലില്‍ പണിക്ക് പോകുമ്പോള്‍ വീട്ടിന് സമീപത്തെ തോട് കടക്കുന്നതിനിടയില്‍ മരപാലത്തില്‍ നിന്നും വഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു. … Read More