നാഷണല്‍ മീറ്റില്‍ നീന്തലില്‍ നേട്ടം കൊയ്ത് അഞ്ചാപീടികയിലെ ആഷിഷ്

തളിപ്പറമ്പ്: കേന്ദ്രീയ വിദ്യാലയ നാഷണല്‍ മീറ്റില്‍ നീന്തലില്‍ അഞ്ച് സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കി ടി.വി. ആഷിഷ്. ബംഗളൂരു ആര്‍മി സെന്ററില്‍ നടന്ന മീറ്റില്‍ അണ്ടര്‍ 14 വിഭാഗത്തിലാണ് ആഷിഷ് നേട്ടം കൊയ്തത്. അഞ്ചാംപീടികയിലെ പ്രിയേഷ്-ശ്രീജ ദമ്പതികളൂടെ മകനാണ്. തിരുവനന്തപുരം സായി കോച്ച് … Read More

ദേശീയ അമ്പെയ്ത്തിന് നമ്മുടെ സാധികയും-കുറുമാത്തൂരിന്റെ അഭിമാനം.

തളിപ്പറമ്പ്: ദേശീയ അമ്പെയ്ത്ത് മല്‍സരത്തിലേക്ക് കുറുമാത്തൂര്‍ സ്വദേശിനിയും. കുറുമാത്തൂര്‍ യുവഭാരത് ആര്‍ച്ചറി അക്കാദമിയിലെ പി.പി.സാധികയാണ് നാടിന്റെ അഭിമാനമായത്. പെരുമ്പാവൂരില്‍ നടന്ന സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിലാണ് ഉത്തരാഖണ്ഡില്‍ നടക്കുന്ന നാഷണല്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിലേക്ക് സാധിക യോഗ്യത നേടിയത്. പൂമംഗലം എ യു പി … Read More

ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍(ഐ.ജെ.യു) ദേശീയ എക്‌സിക്യുട്ടീവ് യോഗവും ചണ്ടിഗഡ്-പഞ്ചാബ് യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് 24- ാം സംസ്ഥാന സമ്മേളനവും ചണ്ടിഗഡില്‍ നടന്നു.

ചണ്ടിഗഡ്: ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍(ഐ.ജെ.യു) ദേശീയ എക്‌സിക്യുട്ടീവ് യോഗവും ചണ്ടിഗഡ്-പഞ്ചാബ് യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് 24- ാം സംസ്ഥാന സമ്മേളനവും ചണ്ടിഗഡില്‍ നടന്നു. പഞ്ചാബ് ആരോഗ്യമന്ത്രി ഡോ: ബല്‍ബീര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. ഐ.ജെ.യു സ്ഥാപകന്‍ സുരേഷ് അഖൂരി, ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് … Read More

വിനോദ് കോഹ്‌ലി ഐ.ജെ.യു ദേശീയ പ്രസിഡന്റ്, എസ്.സഭാനായകന്‍ സെക്രട്ടറി ജനറല്‍.

മാധ്യമനിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌ക്കരിക്കണം-ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍. ഹൈദരാബാദ്: രാജ്യത്ത് നിലവിലുള്ള മാധ്യമനിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌ക്കരിക്കണമെന്ന് ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍-ഐ.ജെ.യു-അഖിസലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടു. നിലവിലുള്ള പത്രനിയമങ്ങള്‍ വളരെ പഴക്കമുള്ളതാണ്. പരമ്പരാഗത മാധ്യമങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു അവ രൂപപ്പെടുത്തിയത്. ഇലക്‌ട്രോണിക് മാധ്യമങ്ങളെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, … Read More

കേരളത്തില്‍ നിന്ന് മൂന്നുപേര്‍ ഐ.ജെ.യു ദേശീയ നിര്‍വ്വാഹകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഹൈദരാബാദ്: കേരളത്തില്‍ നിന്ന് ഐ.ജെ.യുവിന് മൂന്ന് ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. ഇന്നലെ ഹൈദരാബാദില്‍ സമാപിച്ച 3 ദിവസത്തെ പത്താം പ്ലീനറി സമ്മേളനമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ്, ജന.സെക്രട്ടറി കെ.സി.സ്മിജന്‍, മുന്‍ സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ … Read More

ഐ.ജെ.യു അഖിലേന്ത്യാ സമ്മേളനം-ജനു-8,9,10 ഹൈദരാബാദ്.-കേരളാ പ്രതിനിധികള്‍ക്ക് യാത്രയയപ്പ്.

തളിപ്പറമ്പ്: ഹൈദരാബാദില്‍ നടക്കുന്ന ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍(ഐ.ജെ.യു) ദേശീയ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്ന കെ.ജെ.യു അംഗങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗം യാത്രയയപ്പ് നല്‍കി. ജില്ലാ കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ സമ്മേളന പ്രതിനിധികളായ ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍, ജില്ലാ … Read More