കേരളത്തില്‍ നിന്ന് മൂന്നുപേര്‍ ഐ.ജെ.യു ദേശീയ നിര്‍വ്വാഹകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഹൈദരാബാദ്: കേരളത്തില്‍ നിന്ന് ഐ.ജെ.യുവിന് മൂന്ന് ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.

ഇന്നലെ ഹൈദരാബാദില്‍ സമാപിച്ച 3 ദിവസത്തെ പത്താം പ്ലീനറി സമ്മേളനമാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ്, ജന.സെക്രട്ടറി കെ.സി.സ്മിജന്‍, മുന്‍ സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ബാബു തോമസ്

എന്നിവരാണ് കേരളത്തില്‍ നിന്നും ഈ ഉന്നത പദവിയിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.