ലോക്സഭയ്ക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പും?; 22 സംസ്ഥാനങ്ങളില്‍ നടത്താന്‍ നീക്കവുമായി എന്‍ഡിഎ.
ന്യൂഡല്‍ഹി: ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ പാസ്സാക്കാന്‍ നീക്കം ഊര്‍ജ്ജിതമാക്കി ബിജെപി മുന്നണി. ഇതു സംബന്ധിച്ച് ദേശീയ ജനാധിപത്യ സഖ്യ(എന്‍ഡിഎ)ത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ബില്‍ പാസ്സായില്ലെങ്കില്‍, പ്ലാന്‍ ബി പ്രകാരം എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ … Read More
