മാതമംഗലം നീലിയാര്‍ ക്ഷേത്രത്തില്‍ നവീകരണ കലശവും പുന:പ്രതിഷ്ഠയും കളിയാട്ടവും 29 മുതല്‍

  മാതമംഗലം: നീലിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ നവീകരണ കലശവും പുന:പ്രതിഷ്ഠയും കളിയാട്ടവും 29 മുതല്‍ ഫിബ്രുവരി എട്ട് വരെ നടക്കും. ബുധനാഴ്ച്ച വെകുന്നേരം നാലിന് തന്ത്രി കാളകാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയെ പൂര്‍ണ്ണ കുംഭത്തോടെ സ്വീകരിക്കും. 4.30 ന് കലവറ നിറക്കല്‍ ഘോഷയാത്ര. … Read More

മാതമംഗലം നീലിയാര്‍ ക്ഷേത്രം-നിലംപണി ചടങ്ങ് നടന്നു.

മാതമംഗലം: ജനുവരി 29 മുതല്‍ ഫെബ്രവരി 8 വരെ നടക്കുന്ന മാതമംഗലം നീലിയാര്‍ ക്ഷേത്രം നവീകരണ കലശം പുന;പ്രതിഷ്ഠ കളിയാട്ടത്തിന്റെ ഭാഗമായി ക്ഷേത്രം തിരുമുറ്റം നിലം പണി അടിയന്തിരം നടന്നു. ക്ഷേത്രം കൈല്ലാസ കല്ലിനു സമീപം ക്ഷേത്ര ഭാരവാഹികള്‍, വാല്യക്കാര്‍, ഭക്തജനങ്ങള്‍ … Read More