കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ മരുന്ന് തട്ടിപ്പ് സമഗ്ര അന്വേഷണം വേണം എന്‍.ജി.ഒ.എ
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിലെ തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് എന്‍.ജി.ഒ അസോസിയേഷന് മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു. കടന്നപ്പള്ളി സര്‍വീസ് ബാങ്കിന്റെ കീഴിലുള്ള മെഡിക്കല്‍ നീതി സ്റ്റോറില്‍ ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് … Read More
