നൃത്താഞ്ജലി കലാക്ഷേത്ര നവീകരിച്ച ഓഫീസ് തുറന്നു.

തളിപ്പറമ്പ്: തളിപ്പറമ്പിന്റെ തിലകക്കുറിയായ നൃത്താഞ്ജലി കലാക്ഷേത്ര നൃത്തവിദ്യാലയത്തിന്റെ നവീകരിച്ച പുതിയ ഓഫീസ് സീലാന്റ് കോംപ്ലക്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എം.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നൂറുകണക്കിന് വിദ്യാര്‍ത്ഥികളേയും വീട്ടമ്മമാരെയും നൃത്തകല പരിശീലിപ്പിച്ച ജസീന്ത ജയിംസ് ഡയരക്ടറായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം … Read More

നൃത്താഞ്ജലി നൃത്തവിദ്യാലയത്തിന് നല്‍കിയ അനധികൃത വൈദ്യുതി കണക്ഷന്‍ ഹൈക്കോടതി റദ്ദാക്കി.

തളിപ്പറമ്പ്: നൃത്താഞ്ജലി നൃത്ത വിദ്യാലയത്തിന്റെ അനധികൃത വൈദ്യുത കണക്ഷന്‍ ഹൈക്കോടതി റദ്ദാക്കി. തളിപ്പറമ്പ് സിലാന്റ് കോപ്ലക്‌സില്‍ പ്രവര്‍ത്തിച്ചുവരുന്ന നൃത്ത വിദ്യാലയത്തിന് 2024 ജനുവരിയില്‍ നല്‍കിയ വൈദ്യുത കണക്ഷനാണ് ഹൈക്കോടതി റദ്ദ് ചെയ്തത്.  അക്ഷയ സെന്റര്‍ പ്രവര്‍ത്തിക്കുന്ന T MC XVII 2400 … Read More

അമ്മമാരുടെ അരങ്ങേറ്റത്തില്‍ പുതിയ ചരിത്രം രചിച്ച് തളിപ്പറമ്പിന്റെ ജസീന്തടീച്ചറും നൃത്താഞ്ജലിയും.

കണ്ണൂര്‍: നൃത്തപരിപാടികളില്‍ വേറിട്ട നിലപാടുമായി ജസീന്ത ജയിംസിന്റെ അമ്മമാരുടെ നൃത്തപരിപാടിയുടെ അരങ്ങേറ്റം മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ നടന്നു. പ്രായമായില്ലേ ഇനി വിശ്രമിക്കാം എന്ന പതിവുപല്ലവിക്ക് തളിപ്പറമ്പിലെ നൃത്താഞ്ജലിയില്‍ സ്ഥാനമില്ല. ആധുനിക ജീവിതത്തില്‍ ശരീരത്തിന് വ്യായാമം വേണമെന്ന ചില അമ്മമാരുടെ ആഗ്രഹമാണ് ഇത്തരത്തിലൊരു … Read More

മക്കള്‍ക്ക് മാത്രമല്ല, അമ്മമാര്‍ക്കും അമ്മൂമ്മമാര്‍ക്കും സ്വാഗതം-ഇത് നൃത്താഞ്ജലിയാണ്.

  കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: പ്രായമായില്ലേ ഇനി ഒന്നും വയ്യ എന്ന നെടുവീര്‍പ്പുകള്‍ക്ക് തളിപ്പറമ്പിലെ നൃത്താഞ്ജലി നൃത്തവിദ്യാലയത്തില്‍ ഇടമില്ല. തങ്ങള്‍ക്കും ഒരിടമുണ്ട് എന്ന ദൃഡനിശ്ചയത്തില്‍ നൃത്തം അഭ്യസിക്കുന്ന 18 അമ്മമാരാണ് ഇപ്പോള്‍ നൃത്താഞ്ജലയിലെ കുട്ടികളായി മാറിയിരിക്കുന്നത്. ജീവിതം കൂടുതല്‍ ആധുനികമായതോടെ ശരീരത്തിന് വ്യായാമം … Read More

നൃത്താഞ്ജലി കാല്‍ നൂറ്റാണ്ട് പിന്നിടുന്നു-ആഘോഷങ്ങള്‍-മെയ്-18 ന് എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: നൂറുകണക്കിന് കലാപ്രതിഭകളെ സംഭാവന ചെയ്തതളിപ്പറമ്പ് നൃത്താഞ്ജലി നൃത്ത-സംഗീത-ചിത്രകലാ വിദ്യാലയം സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ മെയ്-18 ന് നടക്കും. വൈകുന്നേരം ആറിന് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ എം.വിജിന്‍ എം.എല്‍.എ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, ഡി.വൈ.എസ്.പി എം.പി.വിനോദ്, നാട്യാചാര്യന്‍ … Read More